Malayalam lyrics

കിലുകിലെ ചിരിക്കണ പെണ്ണാണ്
ആ ആ ആ
സുറുമക്കണ്ണിവളുടെ ചേലാണ്
കിലുകിലെ ചിരിക്കണ പെണ്ണാണ്
സുറുമക്കണ്ണിവളുടെ ചേലാണ്
ഉം.ഉം
കിലുകിലെ ചിരിക്കണ പെണ്ണാണ്
സുറുമക്കണ്ണിവളുടെ ചേലാണ്
പുതുക്കപ്പൂമാരന്റെ ഖല്‍ബിലെ സുബര്‍ക്കം
ഉം ഉം
ആ സുബര്‍ക്കത്തിലവനെ മയക്കണ നടത്തം
നടത്തം കൊഞ്ചും നടത്തം
മൊഞ്ചാണ് ആ നടത്തം

മദം പൊട്ടി നടക്കണ പെണ്ണാണ്
മനുഷ്യനെ ഇളക്കണ പീസാണ് (2)
ദുനിയാവു കുലുക്കണ അവളുടെ നടത്തം
സിനിമേലു മൊടക്കണ ഒടുക്കത്തെ നടത്തം
നടത്തം അന്ന നടത്തം
പഞ്ചാര നടത്തം
വല്ലാത്ത നടനടത്തം
ആ മദം പൊട്ടി നടക്കണ
ആ മദം പൊട്ടി നടക്കണ
മദം പൊട്ടി നടക്കണ പെണ്ണാണ്
മനുഷ്യനെ ഇളക്കണ പീസാണ്‌

പിള്ളേരെല്ലാം ബുക്കു മടക്കീ
ദേ മാഷന്മാരോ റോഡില്‍ ഇറങ്ങീ
ആ പിള്ളേരെല്ലാം ബുക്കു മടക്കി
മാഷന്മാരോ റോഡില്‍ ഇറങ്ങി
നാട്ടാരെല്ലാം ബേജാറായി
മുക്കിനു മുക്കിനു അടിപിടിയായി
കടിപിടിയായി അവളെ കാണാന്‍
പിടിവലിയായി
റോട്ടില്‍ തട്ടിമറിഞ്ഞും കെട്ടിമറിഞ്ഞും
തീപ്പൊരിയായി
നടു റോട്ടില്‍ തീപ്പൊരിയായി
ആ ഓട്ടോ റിക്ഷയിൽ ചാടിക്കയറി എസ്കേപ്പായി
കാര്‍ന്നോന്മാര്‍ എസ്കേപ്പ് ആയി
അയ്യയ്യോ അടിപിടി അടിപിടി കടിപിടി കടിപിടി
കടിപിടി കടിപിടി അടിപിടി അടിപിടി
അടിപിടി കടിപിടി കടിപിടി അടിപിടി
കടിപിടി കടിപിടി അടിപിടി അടിപിടിയോ
അടിയായീ ഇടിയായി
വടിയായ് അളിയോ

Song video

Watch on YouTube

Song information

Music: അലക്സ് പോൾ

Lyricist: രേവതി എസ് വർമ്മ

Singer: റിമി ടോമികോറസ്

Film/album: മാഡ് ഡാഡ്

Explore this song