Malayalam lyrics

ടക്ക് ടക്കാ ടക്ക് ടക്കാ..ഓ ഓ

ടങ്ക് ടക്കാ.. ടങ്ക് ടക്കാ..ഡിർർ...

കാലേ കാലേക്കുമ്പാ

മൂപ്പന്ക്ക് മൂന്ന്ക്കുമ്പാ

കാലേ കാലേക്കുമ്പാ

മൂപ്പത്തിക്ക് രണ്ട് കുമ്പാ

കാലേ കാലേക്കുമ്പാ..

ഹൊ..ഹൊ.. ഹെ..ഹെ..

ഞണ്ടേ തോട്ടുവക്കിലെ

ഞണ്ടേ കണ്ണുവെച്ചു

നെഞ്ചിൻ ചുട്ടടുപ്പില്

പണ്ടേ തീയും കൂട്ടി

തൊട്ടടിയ് ക്കാൻ കള്ളുവേണം

ഹ.. ഹ..ഹ..ഹ..

കാലേ കാലേക്കുമ്പാ

തനിക്കെറേക്കെ പോകാലോ

കാലേ കാലേക്കുമ്പാ

തണ്ണിയേമ്മ് എടുത്തലോ

ഹൊ.. ഹൊ.. ഹെ.. ഹെ..

തൊട്ടടിക്കാൻ കള്ളുവേണം

തൊട്ടിരിക്കാനാളുവേണം

കള്ളുതള്ളിത്തായെന്റെ പനച്ചാരേ..

ഹെയ്.. ഹെയ്...ഹെയ്.. ഹെയ്

കാലേ കാലേക്കുമ്പാ

തോള്ക്കേമ്മ് എട്ത്തലോ

കാലേ കാലേക്കുമ്പാ

മണ്ണ്ക്കാരിക്ക് മണ്ണ്ക്കുമ്പാ

കാലേ കാലേക്കുമ്പാ

വെട്ടിക്കാല് കുമ്പലാകെ

കാലേ കാലേക്കുമ്പാ

ഹൊ.. ഹൊ.. ഹെ.. ഹെ..

sങ്ക് ടക്കാ ടങ്ക് ടക്കാ.. ഹ.. ഹ...

കുമ്പേ കോയി കേറി

കൊത്തിപ്പറക്കണൊണ്ട്

കോയിയ്ക്കും കുട്ട്യോൾക്കും

തിന്നാനോ തീറ്റ വേണം

ചൂണ്ടയിട്ട് ചുണ്ടു കൂർത്ത

കോലിയൊന്നു ചാറുവെയ്ക്കാൻ

കുടംകള്ള് തായെൻ്റെ പനച്ചാരേ

ലേലേ ലേക്കരടി

മപ്പ്താണ്ടി വാ കരടി

ലേലേ ലേക്കരടി

മണ്ണാങ്കുയ്യ് മണ്ണ്ക്കരടി

ലേലേ ലേക്കരടി

മണ്ണ്താണ്ടി വാ കരടി

ഹൊ... ഹൊ... ഹ.. ഹ..

ഞണ്ടിനെ ഞോണ്ടി നോക്കി

ഞണ്ടോന്ന് ഞോണ്ടി മെല്ലെ

ഞണ്ടില്ല കള്ളില്ല

കഞ്ഞിക്ക് കറിയില്ല

പെട്ടു പോയി കെട്ടും പോയി

പള്ളേന്റെ പത്തായം

കള്ള് കൊണ്ട് തള്ളെൻ്റെ പനച്ചാരേ

ലേലേ.. ലേക്കരടി

മണ്ണ്ക്കെരേക്കെ വാ കരടി

മപ്പ്താണ്ടി വാ കരടി

മണ്ണാങ്കുയ്യി മണ്ണ്ക്കരടി

ലേലേ ലേക്കരടി

ഭൂതിപ്പോലെ കരടിലകെ

ഹൊ.. ഹൊ.. ഹ.. ഹ...

ടങ്ക് ടക്കാ ടങ്ക് ടക്കാ ഹ.. ഹ..ഹ..ഹ

ടക്ക് ടക്കാ ടക്ക് ടക്കാ.. ഹര.. ഹര..ഹര..ഹര

ലേലേ ലേക്കരടി

കുറുമ്പേ കുയ്യേ തോണ്ടാലെ

ലേലേ ലേക്കരടി

കല്ല്ക്കെരേക്കെ വാ കരടി

ലേലേ ലേക്കരടി

കാല് കാട്ടി വാ കരടി

ഹ.. ഹ.. ഹ.. ഹ..

വമ്പൻ കുമ്പയുണ്ട്

കുമ്പയ്ക്ക് കുടവുമുണ്ട്

കുടത്തിലോ കള്ളില്ല

കള്ളിനോ കാശില്ല

ഹ... ഹ...ഹ..ഹ..

കാശില്ലാപ്പിള്ളേയ്ക്ക്

കള്ളുമോന്താനാശയുണ്ട്

കള്ളുതള്ളിത്തായെൻ്റെ പനച്ചാരേ

ഹൊ.. ഹൊ..ഹ..ഹ..

ലേലേ ലേക്കരടി

സുത്തിപ്പത്തി വാ കരടി

സൂന്ത് മാന്ത് വാ കരടി

മണാങ്കുയ്യി മണ്ണ് കരടി

കുറുന്തേ കുയ്യേ തോണ്ടാഗെ

ലേലേ ലേക്കരടി

മണ്ണാങ്കുയ്യി മണ്ണ് കരടി

കുറുന്തേ കുയ്യേമ്മ് തോണ്ടാഗെ

ലേലേ ലേക്കരടി

മണാങ്കുയ്യി മണ്ണ് കരടി

കുറുന്തേ കുയ്യേമ്മ് തോണ്ടാഗെ

ഹൊ.. ഹൊ..ഹ..ഹ..

ട്ർർർ ർ ർ...

കാലേ കാലേക്കുമ്പാ

ടക്ക് ടക്കാ ടക്ക് ടക്കാ

കാലേ കാലേക്കുമ്പാ

ടക്ക് ടക്കാ ടക്ക് ടക്കാ

കാലേ കാലേക്കുമ്പാ

ട്ർർർ ർ ർ...

Song information

Music: പ്രശാന്ത് കാനത്തൂർ

Singer: നാഞ്ചിയമ്മ

Film/album: സ്റ്റേഷൻ 5

Explore this song