Malayalam lyrics

കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ

പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ

കളക്കാത്ത സന്ദനമേറാം വെഗുവോക പൂത്തിറിക്കൊ  

പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ

തില്ലേലെ ലേ.. ലെ ലേ ലെ

ലേ ലേ ലേ.. ലേ ലോ..ലോ

തില്ലേലേ.. ലേ ലേ ലേ ലേ..

ലേ ലേ ലേ ലേ.. ലേ ലോ ലോ ..

തെക്കാത്ത സന്ദനമേറാം വെഗുവോക പൂത്തിറിക്ക്

പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ

തില്ലേലെ ലേ.. ലെ ലേ ലെ

ലേ ലേ ലേ.. ലേ ലോ..ലോ

തില്ലേലേ.. ലേ ലേ ലേ ലേ..

ലേ ലേ ലേ ലേ.. ലേ ലോ ലോ ..

വടക്കാത്ത പുങ്കമേറാം...

പൂപറിക്കാ പോകിലാമോ...

വടക്കാത്ത പുങ്കമേറാം

വെഗുവോക പൂത്തിരിക്കും

പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ

തില്ലേലെ ലേ.. ലെ ലേ ലെ

ലേ ലേ ലേ.. ലേ ലോ..ലോ

തില്ലേലേ.. ലേ ലേ ലേ ലേ..

ലേ ലേ ലേ ലേ.. ലേ ലോ ലോ ..

മേക്കാത്ത നറ മേറാം..

വെഗുവോക പൂത്തിരിക്കും

പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ

തില്ലേലെ ലേ.. ലെ ലേ ലെ

ലേ ലേ ലേ.. ലേ ലോ..ലോ

തില്ലേലേ.. ലേ ലേ ലേ ലേ..

ലേ ലേ ലേ ലേ.. ലേ ലോ ലോ ..

Song information

Music: ജേക്സ് ബിജോയ്

Lyricist: നാഞ്ചിയമ്മ

Singer: നാഞ്ചിയമ്മ

Film/album: അയ്യപ്പനും കോശിയും

Explore this song