Malayalam lyrics
ലല്ലലല്ലലല്ലലല്ലലല്ലലല്ല ലലല്ലലലാ ലാലാലാലാലാലാലാ ലാലാ ലല്ലലല്ലലൽ ലാലാലാലാല ലല ലാലാലാലാലാ കാരി കിക്കിരി മൂക്കിളിനാക്കിളി നാഗക്കാവിൽ വിളക്ക് വെക്കാൻ വാ ഓ വില്ലിക്കാവിൽ വില്ലടിക്കാൻ വാ ഓഹോ കാരി കിക്കിരി മൂക്കിളിനാക്കിളി നാഗക്കാവിൽ വിളക്ക് വെക്കാൻ വാ ഹോഹോ വില്ലിക്കാവിൽ വില്ലടിക്കാൻ വാ ഓലോലം കുയിലാളെ അയലാളർ പെണ്ണാളെ ഊഞ്ഞാലകൊമ്പത്ത് ഹൊയ്യാരക്കടവത്ത് അതിലേ ഇതിലേ പാടി പോകാൻ വേലേം പൂരോം പൂതോം തിറയും മതിയാവോളം കാണാൻ വാ കളിയാടാൻ വാ കളിയാടാൻ വാ കളിയാടാൻ വാ കളിയാടാൻ വാ [കാരികിക്കിരി... ഒന്നാം കൊമ്പത്തെ മാമ്പഴം കൊണ്ടാ പൂവാലനണ്ണാനെ ഒന്നാം കൊമ്പത്തെ മാമ്പഴം കൊണ്ടാ പൂവാലനണ്ണാനെ രണ്ടാം കൊമ്പത്തെ പൂക്കില തന്നെ കാക്കതമ്പ്രാട്ടീ രണ്ടാം കൊമ്പത്തെ പൂക്കില തന്നെ കാക്കതമ്പ്രാട്ടീ ഒന്നാം കൊമ്പത്തെ മാമ്പഴം കൊണ്ടാ പൂവാലനണ്ണാനെ രണ്ടാം കൊമ്പത്തെ പൂക്കില തന്നെ കാക്കതമ്പ്രാട്ടീ മൂന്നാം കൊമ്പത്തെ തിങ്കളെനിക്ക് പന്തുകളിക്കാൻ കൊണ്ടേ വാ മൂന്നാം കൊമ്പത്തെ തിങ്കളെനിക്ക് പന്തുകളിക്കാൻ കൊണ്ടേ വാ നാലാം മാനത്തെ നക്ഷത്രം കൊണ്ടേ ലോലാക്ക് തീർക്കാൻ വാ നാലാം മാനത്തെ നക്ഷത്രം കൊണ്ടേ ലോലാക്ക് തീർക്കാൻവാ മണിലോലാക്ക് തീർക്കാൻ വാ [കാരികിക്കിരി.... നോമ്പും നോറ്റ് വലംവെച്ച് വന്നൊരു കുഞ്ഞാത്തോലെ തൃത്താവേ നോമ്പും നോറ്റ് വലംവെച്ച് വന്നൊരു കുഞ്ഞാത്തോലെ തൃത്താവേ മച്ചാട്ടുമേലേന്ന് പായ്യാരം പാടണ മാമലകോഴി മലങ്കോഴി മച്ചാട്ടുമേലേന്ന് പായ്യാരം പാടണ മാമലകോഴി മലങ്കോഴി നോമ്പും നോറ്റ് വലംവെച്ച് വന്നൊരു കുഞ്ഞാത്തോലെ തൃത്താവേ മച്ചാട്ടുമേലേന്ന് പായ്യാരം പാടണ മാമലകോഴി മലങ്കോഴി കണ്ണുകെട്ടിക്കളി കാക്കാത്തിക്കളിക്കിന്നെന്റെ കൈയ്യും പിടിച്ചേ വാ കണ്ണുകെട്ടിക്കളി കാക്കാത്തിക്കളിക്കിന്നെന്റെ കൈയ്യും പിടിച്ചേ വാ കോൽക്കളിത്താളത്തിലിന്നെന്റെ കൂടെ ചോടുവെച്ചു തുടിച്ചേവാ കോൽക്കളിത്താളത്തിലിന്നെന്റെ കൂടെ ചോടുവെച്ചു തുടിച്ചേവാ ചോടുവെച്ചു തുടിച്ചേവാ [കാരികിക്കിരി....
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: പഞ്ചപാണ്ഡവർ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പഞ്ചപാണ്ഡവർ
- Composer: കൈതപ്രം
- Lyricist: കൈതപ്രം