Malayalam lyrics
കാതിൽ പറയുമോ നീ കാതിൽ പറയുമോ നീ മദനമന്ത്രങ്ങൾ രാധാ ഹൃദയപഥമധു താരനിരകളിൽ നീളെ നീ വരുമോ നാഥാ പനിസാ ഉം മൊഴിയിൽ.. കുതിരുമോ നിൻ അമൃതകുംഭങ്ങൾ ഹോ മെയ്യാകവേ കുളിരോ തളിരോ ചെറു ചൂടോ ഹോ ഈ രാവിലോ തേൻ ചോരും ഋതുഭേദം പോൽ..ഉം നീ നെയ്യാമ്പലോ മൃദുസ്മേരം പോൽ തരളമധുരമൊരു സ്വരഗതി അതിസരളം നീയാകും വാവിൻ നീരാളം..ഹാ കാതിൽ പറയുമോ നീ..മദനമന്ത്രങ്ങൾ..നാഥാ
Song video
Song information
Music: വിശ്വജിത്ത്
Lyricist: ജയശ്രി കിഷോർ
Singer: വിശ്വജിത്ത്പ്രിയ ജെർസൻ
Film/album: രുദ്രസിംഹാസനം
Explore this song
- Singer: വിശ്വജിത്ത്പ്രിയ ജെർസൻ
- Film / album: രുദ്രസിംഹാസനം
- Composer: വിശ്വജിത്ത്
- Lyricist: ജയശ്രി കിഷോർ