Malayalam lyrics
കൊത്തുപറോട്ട നല്ല കൊത്തുപറോട്ട (2) കോപം വന്നാലും സന്തോഷം വന്നാലും തട്ടിപ്പൊളി താളമുട്ടാൻ കൊത്തുപറോട്ടാ പിണങ്ങിനിന്നാലും ഇണങ്ങിനിന്നാലും തട്ടുമുട്ടു കൊള്ളാനീ കൊത്തുപറോട്ട ഞാൻ നിന്റെ ദോശക്കല്ലിലെ കൊത്തുപറോട്ടാ ( കൊത്തുപറോട്ട..) ബുൾസൈക്കണ്ണാൽ വട്ടം ചുറ്റണ പെണ്ണേ നിന്റെ ലുക്കിൽ ഞാൻ കോമ്മൺമാൻ ചാറ്റി ചാറ്റി ക്നങ്കു കീറണ പെണ്ണേ നിന്റെ വലയിലെ കളിമീൻ ഞാൻ ശത്രുക്കൾക്കർജ്ജുനൻ ഞാൻ ജ്താൻസികൾക്ക് കർണ്ണൻ ഞാൻ സണ്ണിലിയോണും ആലിയഭട്ടും എന്റെ ഫാനാണേ... ( കൊത്തുപറോട്ട..) എന്റെ ചങ്കാൽ പട്ടം പറത്തണ പെണ്ണേ നിന്റെ കണ്ണിൽ ഞാൻ നോട്ടി മാൻ ചീറ്റിച്ചീറ്റി ചീറി നിൽക്കണ പെണ്ണേ നിന്റെ മുൻപിൽ ഞാൻ സിമ്പിൾ മാൻ കണ്മണികൾക്ക് സൽമാൻഖാൻ കുട്ടികൾക്ക് സ്പൈഡർ മാൻ കാജൽ അഗർവാളും അനുഷ്കഷെട്ടിയും എന്റെ ഫാനാണേ... ( കൊത്തുപറോട്ട..)
Song information
Lyricist: അഖിലൻ വേലപ്പൻ
Singer: അശ്വതി രാജീവ്
Film/album: ഒരു വാതിൽക്കോട്ട
Explore this song
- Singer: അശ്വതി രാജീവ്
- Film / album: ഒരു വാതിൽക്കോട്ട
- Lyricist: അഖിലൻ വേലപ്പൻ