Malayalam lyrics

കാത്തു കാത്തു വെച്ചൊരു

ചെമ്പനീർ പൂവും കൊണ്ടു

മണ്ണും ചാരി നിന്നവൻ പോയ് പോയ് പോയ്

ദൈവമേ..എനിക്കെന്തിനീ വിധി
ദൈവമേ..എനിക്കെന്തിനീ വിധി
(കാത്തു കാത്തു...)
 
 
ദൈവമേ.. എനിക്കെന്തിനീ വിധി (2)
കാത്തു കാത്തു വെച്ചൊരു...
കാത്തു കാത്തു വെച്ചൊരു....

Song video

Watch on YouTube

Song information

Music: ഷാൻ റഹ്മാൻ

Lyricist: വിനീത് ശ്രീനിവാസൻ

Singer: ഷാൻ റഹ്മാൻ

Film/album: മലർവാടി ആർട്ട്സ് ക്ലബ്

Explore this song