Malayalam lyrics

കാണാദൂരം പോയേ
ആരും ചൂണ്ടാതെ
പോയോ നീളേ പോയോ
എൻ മുഖമേ
നീയോ ഞാനോ ആരോ വേർ‌മറിഞ്ഞേ
കാറുന്ന മേഘമോ നിഷാദമോ
ഓ ഓ ഓഹോ ഓ ഓ 

ഇരുവഴികളിൽ പലവിധികളായി 
മുന്നിലണഞ്ഞൂ മുറിവുകളായി 
ഓർമ്മകളായി  തെളിയുമോ

കാണാദൂരം പോയേ
ആരും ചൂണ്ടാതെ
പോയോ നീളേ പോയോ എൻ മുഖമേ
നീയോ ഞാനോ ആരോ വേർ‌മറിഞ്ഞേ
കാറുന്ന മേഘമോ നിഷാദമോ
ഓ ഓ ഓ

Song information

Music: യക്സാൻ ഗാരി പരേര

Lyricist: നേഹ എസ് നായർ

Singer: നേഹ എസ് നായർ

Film/album: 5 സുന്ദരികൾ

Explore this song