Malayalam lyrics
കൂടൊഴിഞ്ഞ തേങ്ങല്‍ മാത്രം... നീയെറിഞ്ഞു പോയോ... ഈ എരിഞ്ഞ തൂവൽ മാത്രം...നീ മറന്നു പോയോ... ഈ അഗാധ രാത്രി മൂകം...തനിയേ പാട്ടുമൂളവേ... നുരപതയും മൃതിചഷകം ഇതാ ശൂന്യമായ്... കരളോരം തേങ്ങലാണേ ...താനേ തോരുമോ... കൂടൊഴിഞ്ഞ തേങ്ങല്‍ മാത്രം... നീയെറിഞ്ഞു പോയോ.. വിടപറയും സ്മൃതി ശലഭം ചിതാധൂളിയായി ഇരുളോരം തേങ്ങലാണേ നീയേ മാഞ്ഞുവോ കൂടൊഴിഞ്ഞ തേങ്ങല്‍ മാത്രം... നീയെറിഞ്ഞു പോയോ... ഈ എരിഞ്ഞ തൂവൽ മാത്രം...നീ മറന്നു പോയോ...
Song information
Music: രമേഷ് നാരായൺ
Lyricist: അജീഷ് ദാസൻ
Singer: ഷഹബാസ് അമൻ
Film/album: ഈലം
Explore this song
- Singer: ഷഹബാസ് അമൻ
- Film / album: ഈലം
- Composer: രമേഷ് നാരായൺ
- Lyricist: അജീഷ് ദാസൻ