Malayalam lyrics
തന്നന്നെ താനന്നെ താനെ തന്നന്നേ തന്നന്നെ താനനെ താനനെ.. തന്നന്നെ താനന്നെ താനെ തന്നന്നേ തന്നന്നെ താനനെ താനനെ.. ഓ കേട്ടോ സ്നേഹിതരേ ഞാൻ കലാലയ മുറ്റത്തു മാവിൻ ചുവട്ടിൽ കുട്ടിത്തത്തക്കിളി പോലഴകുള്ള പട്ടത്തിപ്പെണ്ണവൾ പോകുന്നേ ( തന്നന്നെ) കണ്ടറിവുമൊരു കാരിയമില്ലാതെ എങ്ങനെഒരു വക ചോദിക്കും നിന്നു കറങ്ങുന്ന നേരം കൊണ്ടവൾ കോളേജുകാന്റീനിൽ കേറുന്നേ ... ( തന്നന്നെ) കോളേജു കാന്റീൻ മൊതലാളീ അരച്ചായ തരേണം മൊതലാളീ ചായക്കു വെള്ളം തിളാതിളക്കുമ്പോൾ പാലും പഞ്ചാരയിട്ടാട്ടുന്നേ.. ( തന്നന്നെ) അരവയറൻ ബ്ലൌസിട്ടു റോഡിൽ കറങ്ങല്ലേ കൊതികൊള്ളും വയറിന്റെ പള്ളക്ക് മുറിമീശക്കാരെ പുറകെ നടത്തല്ലേ ബ്ലൌസിന്റിറക്കം കുറക്കല്ലേ... ( തന്നന്നെ) വെള്ളപ്പളുങ്കുപോലുള്ള പയലിനെ ചിന്തിച്ചിരിക്കുന്ന നേരത്ത് പുത്തൻ പ്രതിക്ഷയുമായ് പറക്കുന്ന പുതുപുത്തർ കൂട്ടർക് സ്വാഗതം ( തന്നന്നെ)
Song video
Song information
Music: ജോൺസൺ
Lyricist: അനിൽ പനച്ചൂരാൻ
Film/album: നവാഗതർക്ക് സ്വാഗതം
Explore this song
- Film / album: നവാഗതർക്ക് സ്വാഗതം
- Composer: ജോൺസൺ
- Lyricist: അനിൽ പനച്ചൂരാൻ