Malayalam lyrics

മേലേ.. മാണി മുഴങ്ങുന്നേ.. 

താഴേ.. വീറോടെ നില്കുമിവനാണേ..

ഇട്ടിമാണി.. ഒ ഓ.. ഇട്ടിമാണി..

കുഞ്ഞാടെ നിന്റെ മനസ്സിൽ 

എള്ളോളം നന്മയിരുന്നാൽ 

നീ വയ്ക്കണ ചോടു പിഴയ്ക്കൂല്ലാ

നേടേണ്ടണ്ടത് നേടണമെങ്കിൽ 

ആടേണ്ടത് പോലൊരു വേഷം 

ആടാണ്ടത് കൈകളിലെത്തൂല്ലാ

ഈ നാടിന്നെല്ലാമെല്ലാം നീയാണെന്ന് 

എല്ലാർക്കും തോന്നൽ വന്നാൽ നന്നായെന്ന് 

കർത്താവിൻ കാവൽ ഉണ്ട് മേലെ നിന്ന് 

ചാരത്തോ പാതിരിയുണ്ട് കൂട്ടായിന്ന് 

തഞ്ചത്തിൽ വേണ്ടത് ചെയ്‌താൽ 

തുഞ്ചത്തിൽ കേറിയിരിക്കാം 

ഭൂലോകം കൈയ്യിലൊതുക്കീടാം

***

Song information

Music: 4 മ്യൂസിക്

Lyricist: സന്തോഷ് വർമ്മ

Singer: ശങ്കർ മഹാദേവൻബിബി മാത്യു സുൽഫിഖ്വൃന്ദ ഷമീക് ഘോഷ്ഹരിത ബാലകൃഷ്ണൻ ദേവിക സൂര്യ പ്രകാശ്

Film/album: ഇട്ടിമാണി മെയ്ഡ് ഇൻ ചൈന

Explore this song