Malayalam lyrics
കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണുറങ്കാരാരോ... മാടിത്തലോടും മാരിത്തണുപ്പായ് കാവലിരിയ്ക്കാം ഞാൻ...(2) എങ്ങാണ്ടോ.......രാക്കുയിൽ കൂവുന്നേ.... ചായോ....ചായോ.....ചായുറങ്കാരാരോ..... കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണുറങ്കാരാരോ..... മാടിത്തലോടും മാരിത്തണുപ്പായ് കാവലിരിയ്ക്കാം ഞാൻ... കുഞ്ഞിക്കുളിർ കണ്ണെഴുതി മഞ്ഞുമണിപ്പൊട്ട് കുത്തി തളിരൊളി തൂവൽ മെയ്യിൽ പൂവാട ചാർത്തി....(2) മതിവരെത്താരാട്ടീ.....മധുരിയ്ക്കും മാമൂട്ടീ...... മനസ്സിലെ പൊൻകൂട്ടിൽ മയങ്ങിയ പൂമൈനേ..... പറന്നകന്നെങ്ങോ പോയീ നീ... ഓ... കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണുറങ്കാരാരോ..... മാടിത്തലോടും മാരിത്തണുപ്പായ് കാവലിരിയ്ക്കാം ഞാൻ... ആ..... ആ...... ആ........ ആ........... ആ....... നെഞ്ചമെന്ന തൊട്ടിലിലേ....... കൊഞ്ചിടുന്ന പൈതലിനായ് പങ്കുവെച്ചോരിങ്കും നൽകി താലോലമാട്ടാം.....(2) പച്ചമലക്കാവോരം.......പാഴ് നിഴൽക്കൂടോരം....... പിച്ചവച്ചു വായോ വാ പകൽക്കിളി കുഞ്ഞോളേ...... പുകയുമെന്നുള്ളം പൊള്ളവേ......ഓ....ഓ.....(പല്ലവി) കുഞ്ഞിക്കുരുന്നേ കന്നിക്കനിയേ കണ്ണൂറങ്കാരാരോ.... മാടിത്തലോടും മാരിത്തണുപ്പായ് കാവലിരിയ്ക്കാം ഞാൻ...
Song video
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: രഥോത്സവം
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: രഥോത്സവം
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി