Malayalam lyrics
ഓർമ്മകളേ മായരുതേ ഓടിവരാൻ വൈകരുതേ ഓർമ്മകളേ മായരുതേ ഓടിവരാൻ ഇനി വൈകരുതേ നറു പീലികളാൽ പതിയേ തഴുകി പഴയൊരു കഥയുടെ സുഖമരുളൂ ഓർമ്മകളേ മായരുതേ ഓടിവരാൻ ഇനി വൈകരുതേ കന്നിയിളം വള്ളികളിൽ തുമ്പികളായെന്നും ഊയലിടും മുല്ലമലർക്കാവും കുന്നിമണിക്കുന്നുകളിൽ കുയിലുകളോടോപ്പം കുറുകുഴലും ഊതിവരും കാറ്റും കണികണ്ടുവരാൻ കൊണ്ടു വരാനെന്തൊരു മോഹം ഇനി വന്നിടുമോ തെല്ലിടയാ നല്ലൊരു കാലം ഓർമ്മകളേ മായരുതേ ഓടിവരാൻ വൈകരുതേ ഓടിവരാൻ ഇനി വൈകരുതേ
Song video
Song information
Music: അലക്സ് പോൾ
Lyricist: സന്തോഷ് വർമ്മ
Singer: ജി വേണുഗോപാൽ
Film/album: ചാവേർപ്പട
Explore this song
- Singer: ജി വേണുഗോപാൽ
- Film / album: ചാവേർപ്പട
- Composer: അലക്സ് പോൾ
- Lyricist: സന്തോഷ് വർമ്മ