Malayalam lyrics
ഓ മനുജാ പോവുക നീ ഈ കാണും വഴി, അതാണു വിധി പോയി വരൂ ... മടിച്ചു നിന്നാൽ ഈ ഭൂഗോളത്തിൽ വേറെന്തു ഗതി ഓ മനുജാ പോവുക നീ ഈ കാണും വഴി, അതാണു വിധി പലനാടും കാണാനുണ്ടനിയാ പല കൂട്ടും കൂടാൻ പോരാം പല വേഷം വേണം ഈ ഉലകിൽ ആളാവാൻ കൂട്ടുകാരാ അടിവേരു മുതൽ മുടിനാരു വരെ പുതുതാക്കി വരൂ ... കേറും വില ... ഓ മനുജാ പോവുക നീ ഈ കാണും വഴി, അതാണു വിധി കരുമാറ്റം നിൻ നല്ലതിനാവാം അതു കരകേറ്റത്തിൻ സൂചനയാവാം ഇനി മട്ടു മാറാതിരുന്നിടുമെങ്കിൽ ഈ പുക്കാറിനെല്ലാം അന്തം വരാം നീ കൊതിച്ചതല്പോൽ തേൻകരിക്കൊരെണ്ണം നീനേടീടുമോ എന്നാർക്കറിയാം ഓ മനുജാ പോവുക നീ ഈ കാണും വഴി, അതാണു വിധി മനുജാ ... മനുജാ ... മനുജാ ... മനുജാ ...
Song information
Music: പ്രശാന്ത് പിള്ള
Lyricist: സന്തോഷ് വർമ്മ
Singer: സിതാര കൃഷ്ണകുമാർ
Film/album: ജിന്ന്
Explore this song
- Singer: സിതാര കൃഷ്ണകുമാർ
- Film / album: ജിന്ന്
- Composer: പ്രശാന്ത് പിള്ള
- Lyricist: സന്തോഷ് വർമ്മ