Malayalam lyrics

ഒറ്റമുണ്ട്പുണർന്ന്.

ഒറ്റയക്കെന്നുമുണർന്ന്..

ഒട്ടുമാവിൻകട്ടിലിന്ന്.

ഒച്ചയില്ലാണ്ടുയർന്ന് 

ഒറ്റക്കുളികഴിഞ്ഞ്..

ഒറ്റക്കോടി തളർന്ന്..

ഒറ്റിറക്കേൽ ഓട്ടച്ചായ

ഒറ്റടിക്ക് നുണഞ്ഞ്..

Lazy lazy

Am crazy like some cool videsi

Mercy Mercy

No mercy gimme controversy

Take it easy ! say what ?

say what ?

am a silly breezy !

Tasty tasty like an open can of kali Pepsi.

മടുപ്പ് മടുപ്പ്.. മൗഗ്ലി

തലകറങ്ങണ ഗൂഗ്ലി 

ഒറ്റവഴി നടന്ന്..

ഒറ്റക്കുഴി കടന്ന്‌.. ഒറ്റജോലിക്കൊറ്റനേരക്കൊറ്റപോലെ വളഞ്ഞ്..

ഒറ്റപ്പുരയ്ക്കടുത്ത്‌..

ഒറ്റവഴിക്കടത്ത്‌..

ഒത്തിരിക്കാതപ്പുറത്ത്‌.. 

ഒറ്റകാലേലിരുപ്പ്.. ഒറ്റവാക്കേലൊച്ചയില്ലാണ്ടൊക്കെമെല്ലെ പറഞ്ഞ്..

Hey Now hey now

I move like a movie slow motion

Hey now hey now

I walk like a silly Dalmatian

Hey now hey now 

i moon walk like the Micheal Jackson

Hey now hey now

I am an empty sack of sarkkar ration 

മടുപ്പ് മടുപ്പ്..മൗഗ്ലി..

തലകറങ്ങണ ഗൂഗ്ലി....

(ഒറ്റമുണ്ട്പുണർന്ന്..

ഒറ്റയക്കെന്നുമുണർന്ന് )

Song information

Music: ജസ്റ്റിൻ വർഗീസ്

Lyricist: സുഹൈൽ കോയ

Singer: ജാസി ഗിഫ്റ്റ്വൈക്കം വിജയലക്ഷ്മി

Film/album: വിശുദ്ധ മെജോ

Explore this song