Malayalam lyrics
ഒരു ചെറുകരിമേഘചീന്തില്‍ ഒരു തൂമിന്നലിന്നൂഞ്ഞാലില്‍ മഴയുടെ കളിയാട്ട തിരനോട്ടം, മയിലാട്ടം ഇലയുടെ തളിരിന്‍ മൃദുമുഖബിംബം കുളിരണിയും മഴയുടെ ഹൃദയം സാനന്ദാമൃതം പൊഴിയും അലകടലിന്നും ഹര്‍ഷം നുരയിടും വേഴാമ്പല്‍ മോഹം പൂവണിയും സ്‌നേഹനീരണിയും മലയുടെ മുകളില്‍ മഴമേഘക്കൂട്ടം കുടചൂടും പുഴയുടെ മാറില്‍ പുളിനങ്ങള്‍ തേടും സ്വരജതികള്‍ ഇളവെയിലിനു നാണം തളിരിടും മാരിവില്ലിനു മഷിയെഴുതും വര്‍ണ്ണമഷിയെഴുതും...
Song information
Music: മഹാദേവ അയ്യര്‍
Lyricist: മനോഹര വര്‍മ്മ രാജ
Singer: ഭാവന ബാബു
Film/album: മനസ്സില്‍ ഒരു മിഥുനമഴ
Explore this song
- Singer: ഭാവന ബാബു
- Film / album: മനസ്സില്‍ ഒരു മിഥുനമഴ
- Composer: മഹാദേവ അയ്യര്‍
- Lyricist: മനോഹര വര്‍മ്മ രാജ