Malayalam lyrics
ഒരു ചിരിയാലെന്നുടെ കണ്ണീരൊപ്പിയ മഞ്ഞ ശലഭപ്പൂവേ... നിഴലുപോലെ നിറം മറന്നു നീയും വാടുകയാണേ .. പാതിരാ താരമേ.. ഈ നിലാ സന്ധ്യയിൽ മൂകമായ് മൂളും നീർമൊഴികൾ .. ഈറനാം മേഘമേ ഇനിയങ്ങ് ദൂരെ ദൂരെ വിരഹത്തിൻ മൌനം പേറി ഞാൻ യാത്രയായ് പൂക്കാതെ നാം യാത്രയായ് ഉം
Song video
Song information
Music: ബാബുജി കോഴിക്കോട്
Lyricist: ബാബുജി കോഴിക്കോട്
Singer: ലഭ്യമായിട്ടില്ല
Film/album: കുരുത്തം കെട്ടവൻ
Explore this song
- Singer: ലഭ്യമായിട്ടില്ല
- Film / album: കുരുത്തം കെട്ടവൻ
- Composer: ബാബുജി കോഴിക്കോട്
- Lyricist: ബാബുജി കോഴിക്കോട്