Malayalam lyrics

മണ്ടൻ പണ്ടാര വണ്ടിയിലേറി

കുണ്ടിൽ വീണ് കഴുത്ത്‌ കുടുങ്ങി

ഇണ്ടക്കട ഇണ്ടണ്ടക്കട ഇണ്ടണ്ടക്കടടേ

അയ്യോ

മേലുകുടുങ്ങി കാലുകുടുങ്ങി കണ്ടതെല്ലാം മണ്ടയിലായ്

ഇണ്ടക്കട ഇണ്ടണ്ടക്കട ഇണ്ടണ്ടക്കടടേ

ഒന്നേ രണ്ടേ മൂന്നേ കണക്കു പരീക്ഷ

പപ്പടവട്ടപൂജ്യം പൊട്ടന് കിട്ടി

ആ പൊട്ടന് കിട്ടി

ആ ..... തങ്കമ്മാ ഓയ് തങ്കമ്മാ

തങ്കമ്മ വരുന്നേ വഴിയുണ്ടേ അരിയുണ്ടേ

അക്കിനിക്കിനി കൊക്കിനിക്കിനി ചുമ്മ ച്ചുമ്മച്ചാ

ആ...... ച്ചുമ്മമ്മ ച്ചുമ്മച്ചും

ഒന്നേ രണ്ടേ മൂന്നേ കണക്കു പരീക്ഷ

പപ്പടവട്ടപൂജ്യം പൊട്ടന് കിട്ടി

കിട്ടിയത് കിട്ടീ.........

മുഖം കണ്ട കണ്ണാടി കണ്ടു കൊതിച്ചു

പഞ്ചാരഭരണിക്കു കാവലിരുന്നു

രസഗുളയുരുട്ടിക്കൊണ്ടോടി നടന്നവരൊപ്പം

പം പം പം..............

ദേ കറങ്ങിക്കറങ്ങി വീണ്ടും കടവത്ത്‌ തിരിച്ചെത്തി

മുട്ടോളം വെള്ളത്തിൽ വഞ്ചിയിറക്കി

മാനത്ത്‌ മേയണ മുകിലാന ഓ

ചിന്നം വിളിച്ചും വെള്ളം ചീറ്റിച്ചും

മണിയന്റെ ചേട്ടന്റെ വഞ്ചിമറിച്ചു

അക്കിനിക്കിനി കൊക്കിനിക്കിനി ചുമ്മാചുമ്മാച്ചിർ

ർ.. ർ.. ട്ടക്കിട്ടക്കിട്ടക്കിർ ...

Song information

Music: ഔസേപ്പച്ചൻ

Lyricist: പി എസ് റഫീഖ്

Singer: ജാസി ഗിഫ്റ്റ്ആൽബിൻ നെൽസൺജെറാൾഡ് ബിജുസ്നേഹ ജോൺസൺക്രിസ് റോസ്

Film/album: ഗോൾഡ് കോയിൻസ്

Explore this song