Malayalam lyrics
ഏദൻവനിയിലെ പൂവേ എന്തേ മിഴിയിതൾ പൂത്തു ഉള്ളിൽ തരളസ്വകാര്യം ആരോ എഴുതിയതാരോ മായാമറുകിൽ മഞ്ഞായ് പൊഴിയും പോലവനോ തൂകി തീരാമധുരം (ഏദൻവനിയിലെ... ) തനിച്ചിരുന്നു മെല്ലെ ആരേ നിനച്ചിരിപ്പൂ വീണ്ടും കൊതിച്ചുകണ്ടതെല്ലാം മുന്നിൽ തുടിച്ചുവന്നതാണോ മനമാകെ തൂവെയിലിൻ കസവോ കനവോ (ഏദൻവനിയിലെ... )
Song information
Music: ഋത്വിക് എസ് ചന്ദ്
Singer: ഋത്വിക് എസ് ചന്ദ്
Film/album: നാലാം നദി
Explore this song
- Singer: ഋത്വിക് എസ് ചന്ദ്
- Film / album: നാലാം നദി
- Composer: ഋത്വിക് എസ് ചന്ദ്