Malayalam lyrics
ഏതാണ്ടൊരു പെണ്ണ് വന്ന് കണ്ണിറുക്കി കാട്ടിയപ്പോ കാലിടറി പോയോ അളിയാ... നിന്റെ നാവിടറി പോയോ അളിയാ... ആരുമാരും കാണാത്ത നിൻ മനസ്സിൻ കോണിലിന്ന് പ്രണയമഴ പെയ്‌തോ അളിയാ... കുളിർ വന്ന് നിറഞ്ഞോ അളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... കാത്തിരുന്ന് കൈപിടിച്ച് പെണ്ണിവളുടെ മിഴിമുനയിൽ മുഴുവനായും വീണോ അളിയാ... നിന്റെ ഉറക്കമൊക്കെ പോയോ അളിയാ... ഹേയ്... അടിവയറ്റിൽ മഞ്ഞുവീണ തണുതണുത്ത സുഖമെല്ലാം തോന്നുന്നുണ്ടോ പറയളിയാ... അത് എങ്ങനാണ് പറയളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... മുംതാസിനു ഷാജഹാൻ ഉണ്ടാക്കിയ താജ്‌മഹൽ നീയിങ്ങ് വാങ്ങളിയാ... സമ്മാനമായ് കൊടുക്കളിയാ... ടൈറ്റാനിക് കപ്പലിൽ കൈവിരിച്ചു നിൽക്കണ പോൽ ചുമ്മാതെ നിൽക്കളിയാ... നീ സ്വപ്‌നങ്ങൾ കാണളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... ഹേയ്... ഏതാണ്ടൊരു പെണ്ണ് വന്ന് കണ്ണിറുക്കി കാട്ടിയപ്പോ കാലിടറി പോയോ അളിയാ... നിന്റെ നാവിടറി പോയോ അളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ... അളിയാ അളിയാ പൊന്നളിയാ പറയളിയാ...
Song information
Music: പ്രശാന്ത് മോഹൻ എം പി
Lyricist: രജീഷ് വി രാജ
Singer: അനാമിക പി എസ്കോറസ്
Film/album: പട്ടം
Explore this song
- Singer: അനാമിക പി എസ്കോറസ്
- Film / album: പട്ടം
- Composer: പ്രശാന്ത് മോഹൻ എം പി
- Lyricist: രജീഷ് വി രാജ