Malayalam lyrics
കട്ടുറുമ്പേ നിക്കേ നിക്കേ കാലുരണ്ടും പൊക്കേ പൊക്കേ കണ്ണുരണ്ടും ചിമ്മേ ചിമ്മേ മൊട്ടനുറാങ്ക് മൊട്ടനുറാങ്ക് എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു ഈ നാനും പോകുഞ്ചോ കുറിഞ്ചിമലയിലു എന്റെ കൂടെ നീയും വാത്തമാ - ചുന്ദരീ വാങ്കിത്തരാം ചാന്ത്ചിന്ദൂരം എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു നിന്റെകൂടെ ഞാൻ വരവീലാ - ചുന്ദരാ വാങ്കിവര് ചാന്ത്ചിന്ദൂരം ഏക്കിന് റ് പാടത്ത് വേലയുണ്ടേ നീതാന് പോയ് വരീ വെളുത്തമാമാ അമ്മയ്ക്കൊരു പുള്ളിച്ചേല വാങ്കിവരേണം ഏക്കൊരു കരിമഷിയും കൊണ്ടത്തരേണം തപ്പുകൊട്ടടി തുടിയെടുക്കെടി പെണ്ണേ പെണ്ണേ കൊമ്പെടുക്കടി കൊഴലെടുക്കടി മാനേ മയിലേ എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു ഈ നാനും പോകുഞ്ചോ കുറിഞ്ചിമലയിലു എന്റെ കൂടെ നീയും വാത്തമാ - ചുന്ദരീ വാങ്കിത്തരാം ചാന്ത്ചിന്ദൂരം കോടമഞ്ഞിറങ്ങുന്ന മേടരാവിൽ കൊരമ്പക്കുട ചൂടുന്ന പൂനിലാവിൽ കാട്ടുപെണ്ണേ നിൻ കഴുത്തിൽ താലി ചാർത്താം കസ്തൂരിക്കവിളിണയിൽ മുത്തമേകാം അലകൊടിച്ചൊരു കുടിലുവെച്ചിട്ട് വേണേ വെണേ കൊരവയിട്ടിട്ട് ചുവടുവച്ചിട്ട് മേളം മേളം എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു ഈ നാനും പോകുഞ്ചോ കുറിഞ്ചിമലയിലു എന്റെ കൂടെ നീയും വാത്തമാ - ചുന്ദരീ വാങ്കിത്തരാം ചാന്ത്ചിന്ദൂരം എല്ലാരും പോകുഞ്ചോ കുറിഞ്ചിമലയിലു തെങ്കാറ്റും പോകുഞ്ചോ കുറിഞ്ചിമലയിലു നിന്റെകൂടെ ഞാൻ വരവീലാ - ചുന്ദരാ വാങ്കിവര് ചാന്ത്ചിന്ദൂരം കട്ടുറുമ്പേ നിക്കേ നിക്കേ കാലുരണ്ടും പൊക്കേ പൊക്കേ ടക്ക്ടക്കട ടക്കേടക്കേ ടക്ക്ടക്കടടോം...
Song video
Song information
Music: ബേണി-ഇഗ്നേഷ്യസ്
Lyricist: അലി അക്ബർ
Singer: കെ ജി മാർക്കോസ്കെ എസ് ചിത്ര
Film/album: ജൂനിയർ മാൻഡ്രേക്ക്
Explore this song
- Singer: കെ ജി മാർക്കോസ്കെ എസ് ചിത്ര
- Film / album: ജൂനിയർ മാൻഡ്രേക്ക്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: അലി അക്ബർ