Malayalam lyrics

എന്റെ നെഞ്ചിൽ ഒരു ലാളനം
നിന്നെ കണ്ട നിമിഷം മുതൽ
എഹെയ് ..എഹേയ്
എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം
നിന്നെ കണ്ട നിമിഷം മുതൽ
നിൻ ചുണ്ടിൽ ചുണ്ടിൽ വിരിയും മൃതുമധുരം
പകലറിയാതെ അറിയാതെയായി
എൻ കാതിൽ കാതിൽ മൂളും നിൻ മൊഴിയോ
രാവുറങ്ങിയതറിയാതെ അറിയാതെയായി
എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം
നിന്നെ കണ്ട നിമിഷം മുതൽ
നിന്നെ കണ്ട നിമിഷം മുതൽ

നമ്മൾ മാത്രമായി ഒരു ലോകം
പങ്കിടെണ്ടൊരു സ്വർഗ്ഗം
നമ്മളൊന്നായി തീർക്കും സ്വർഗ്ഗത്തിൽ
ഗുൽമോഹർ പൂക്കൾ വിടരുമ്പോൾ
തെളിഞ്ഞ  ഇരുണ്ടു മയങ്ങി
നക്ഷത്ര പൂക്കൾ വിരിയിക്കും
എന്റെ നെഞ്ചിൽ നെഞ്ചിൽ ഒരു ലാളനം
നിന്നെ കണ്ട നിമിഷം മുതൽ

കാത്തിരിക്കാതെ നിമിഷങ്ങൾ
യാത്രയാകുന്ന കാലത്തിൽ
പങ്കിടാനായി ബാല്യ സുകൃതം
മണ്ണപ്പം ചുട്ടു കളിച്ചൊരു നാൾ
കാത്തിരുന്നൊരു കാലം വരവായി
ഒന്നാകാൻ നാമൊന്നായി വിധിച്ചൊരു നാൾ
(എന്റെ നെഞ്ചിൽ നെഞ്ചിൽ )

Song video

Watch on YouTube

Song information

Music: നസിറുദ്ദീൻ ഷാ

Lyricist: എം ജി സുകുമാരൻ

Singer: ലഭ്യമായിട്ടില്ല

Film/album: എന്റെ പുതിയ നമ്പർ

Explore this song