Malayalam lyrics

എന്നിൽ ഞാൻ തിരഞ്ഞ സ്വപ്നമോ നീ
എന്നും കാത്തിരുന്ന ശലഭമോ 
ഇന്നിവിടേകയായി നില്ക്കവേ
എൻ യാത്രയിൽ ഞാൻ മാത്രമാകയോ
ആരുമാരുമില്ല കൂടെ
എന്നിൽ ഞാൻ തിരഞ്ഞ സ്വപ്നമോ നീ
എന്നും കാത്തിരുന്ന ശലഭമോ 
ഇന്നിവിടേകയായി നില്ക്കവേ
എൻ യാത്രയിൽ ഞാൻ മാത്രമാകയോ

നൊമ്പരമാം തീ ചിറകിൽ
തനിയെ ഞാൻ പോയിടാവേ (2)
എൻ മോഹങ്ങൾ തൻ മഞ്ഞിൻ തൂവൽ കാറ്റിൽ വീഴവെ
ഈ യാത്രയിലെന്നും കൂട്ടായി ഞാനും നിന്നെ തേടുന്നു (2)
എന്നിൽ ഞാൻ തിരഞ്ഞ സ്വപ്നമോ നീ
എന്നും കാത്തിരുന്ന ശലഭമോ 
ഇന്നിവിടേകയായി നില്ക്കവേ
എൻ യാത്രയിൽ ഞാൻ മാത്രമാകയോ
ആരുമാരുമില്ല കൂടെ ..

എന്നിൽ ഞാൻ തിരഞ്ഞ സ്വപ്നമോ നീ
എന്നും കാത്തിരുന്ന ശലഭമോ 
ഇന്നിവിടേകയായി നില്ക്കവേ
എൻ യാത്രയിൽ ഞാൻ മാത്രമാകയോ

Song information

Music: അരുൺ രാജ്

Lyricist: ഹരികൃഷ്ണ കേളകം

Singer: അശ്വതി രമേശ്‌

Film/album: കോൾഡ് സ്റ്റോറേജ്

Explore this song