Malayalam lyrics
അസതോമാ സത്ഗമയ തമസോമ ജ്യോതിർഗമയ സാഗര നീലിമ സരസിജമുകുളം സാമ്യസ്വരൂപിണീ ശ്രീരഞ്ചിനീ (അസതോമാ...) ഉഷസ്സിലുണർന്നൊരു വെൺതാരമേ ഉണ്മയായ് നീ കണ്ടതാരേ... കറുകനാമ്പിൻ കവിനേത്രമോ കനകമയമാം യുഗസന്ധ്യയോ പുണ്യപാപങ്ങൾ സ്വീകരിക്കയോ വിണ്ഡലം തന്നെ ഹൃത്തിലാക്കയോ (അസതോമാ...) ഗായത്രി ചൊല്ലും സംസ്കാരമേ മോക്ഷമായ് കണ്ടതെന്തോ... പതിതനാവിന്നോംകാരമോ ഹൃദയമലരിൻ നിറരാജിയോ പുണ്യപാപങ്ങൾ സ്വീകരിക്കയോ വിണ്ഡലം തന്നെ ഹൃത്തിലാക്കയോ (അസതോമാ...)
Song information
Music: അരുൺ രാജ്
Lyricist: അജി പുത്തൂർ
Singer: അരുൺ രാജ്
Film/album: തെക്ക് തെക്കൊരു ദേശത്ത്
Explore this song
- Singer: അരുൺ രാജ്
- Film / album: തെക്ക് തെക്കൊരു ദേശത്ത്
- Composer: അരുൺ രാജ്
- Lyricist: അജി പുത്തൂർ