Malayalam lyrics
എടി പെണ്ണെ പെണ്ണെ നാളെ മുതൽക്കീ ജില്ലയിൽ നിന്നെ കണ്ടുപോയാൽ അടിച്ചു നിന്റെ ഷേപ്പ് മാറ്റും ഞാൻ എടാ ചെക്കാ ചെക്കാ ചട്ടാ പൊട്ടാ നാളെ മുതൽക്കീ പഞ്ചായത്തിൽ കണ്ടുപോയാൽ കാച്ചിക്കളയും ഞാൻ (2) നിന്റെ നിന്റെ നിന്റെ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും ചട്ടുകാലിയായി നിന്നെ നടത്തും ആഹഹാ..ഹോയ് നിന്റെ നിന്റെ നിന്റെ നിന്റെ നട്ടെല്ല് ഞാൻ ഊരിയെടുക്കും വട്ടവില്ലുപൊൽ നിന്നെ നടത്തും ..ഹേ ഹേ ഹേയ് നിന്റെ നിന്റെ നിന്റെ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും ചട്ടുകാലിയായി നിന്നെ നടത്തും..ഓഹോഹോഹോയ് ഓ പിന്നേ .. നിന്റെ നിന്റെ നിന്റെ നിന്റെ നട്ടെല്ല് ഞാൻ ഊരിയെടുക്കും വട്ടവില്ലുപൊൽ നിന്നെ നടത്തും ..ഹേ ഹേ ഹേ ഹേയ് നിൻ തലമണ്ടയടിച്ചു പൊളിക്കും ഞാൻ നിൻ മരമോന്തയിടിച്ചു ചതയ്ക്കും ഞാൻ (2) നിന്നെ ഞാൻ തട്ടും.. നീയെന്നെ ഞൊട്ടും .. നിന്നെ ഞാൻ തട്ടും.. നീയെന്നെ ഞൊട്ടും .. ഓ ..ഓ ..ഓ ..ഓ എടി പെണ്ണെ പെണ്ണെ നാളെ മുതൽക്കീ ജില്ലയിൽ നിന്നെ കണ്ടുപോയാൽ അടിച്ചു നിന്റെ ഷേപ്പ് മാറ്റും ഞാൻ എടാ ചെക്കാ ചെക്കാ ചട്ടാ പൊട്ടാ നാളെ മുതൽക്കീ പഞ്ചായത്തിൽ കണ്ടുപോയാൽ കാച്ചിക്കളയും ഞാൻ നിന്റെ നിന്റെ നിന്റെ നിന്റെ പല്ലടിപ്പിച്ചു തെറിപ്പിക്കും ഞാൻ കല്ലുവണ്ടി വലിപ്പിക്കും ഓഹോഹോഹോയ് നിന്റെ നിന്റെ നിന്റെ നിന്റെ നാക്കറുത്തൊരു നായ്ക്ക് കൊടുക്കും മൂക്ക് ചെത്തി മുളക് പുരട്ടും ..ഹേ ഹേ ഹേ ഹേയ് (2) നിൻ ചോര വലിച്ചു കുടിക്കും ഞാൻ നിൻ കാത് കടിച്ചു പറിക്കും ഞാൻ (2) നിന്നെ ഞാൻ തട്ടും .. നീയെന്നെ ഞൊട്ടും .. നിന്നെ ഞാൻ തട്ടും .. നീയെന്നെ ഞൊട്ടും .. യേ ..യേ ..യേ അയ്യയ്യാ ..അയ്യയ്യാ ....അയ്യയ്യാ .. എടി പെണ്ണെ പെണ്ണെ നാളെ മുതൽക്കീ ജില്ലയിൽ നിന്നെ കണ്ടുപോയാൽ അടിച്ചു നിന്റെ ഷേപ്പ് മാറ്റും ഞാൻ എടാ ചെക്കാ ചെക്കാ ചട്ടാ പൊട്ടാ നാളെ മുതൽക്കീ പഞ്ചായത്തിൽ കണ്ടുപോയാൽ കാച്ചിക്കളയും ഞാൻ യേ ..യേ ..യേ അയ്യയ്യാ ..അയ്യയ്യാ ....അയ്യയ്യാ . യേ ..യേ ..യേ അയ്യയ്യാ ..അയ്യയ്യാ ....അയ്യയ്യാ . യേ ..യേ ..യേ അയ്യയ്യാ ..അയ്യയ്യാ ....അയ്യയയ്യയ്യാ .
Song video
Song information
Music: സഞ്ജീവ് ബാബു
Lyricist: ചെമ്പഴന്തി ചന്ദ്രബാബു
Singer: കാവാലം ശ്രീകുമാർസരിത രാജീവ്
Film/album: സ്പൈഡർ ഹൗസ്
Explore this song
- Singer: കാവാലം ശ്രീകുമാർസരിത രാജീവ്
- Film / album: സ്പൈഡർ ഹൗസ്
- Composer: സഞ്ജീവ് ബാബു
- Lyricist: ചെമ്പഴന്തി ചന്ദ്രബാബു