Malayalam lyrics
എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ ഗ മ പ മ ഗ മ.. ഗ മ പ മ ഗ മ ഗ മ പ മ ഗ മ.. പ നി ധ നി മ ഗ പ ഗ മ പ മ ഗ മ ഗ മ പ മ ഗ മ.. ഗ മ പ മ ഗ മ മ ഗ ധ മ ധ നി സ.... എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ (2) എന്നിൽ വിങ്ങി നിറഞ്ഞ..പരിഭവങ്ങൾ ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ.. ആരമ്യസന്ധ്യ കുതൂഹലങ്ങൾ എങ്ങനേ പാടേണ്ടു ഞാൻ... രി സ രി സ നി ധ പ ധ നി സ... മ ഗ സ നി സ നി സ മ പ ധ നി സ.. രി ഗ മ ഗ രി ഗ പ മ... പ പ മ ഗ രി മ ഗ സ സ മ നി സ... ആ തളിർ സായന്തനത്തിൻ..തെളിമയിൽ ആകെ പുളകമണിഞ്ഞു ഞാൻ... കോരിത്തരിപ്പൂ...നിറഞ്ഞ കിനാവുകൾ കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ ജീവനിലാകെയും പീലി വീശി ജീവനിലാകെയും..പീലി വീശി എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ..പകരേണ്ടു ഞാൻ ഗ ഗ മ ധ പ രി.. ഗ ഗ മ സ നി രി ധ നി സ കിന്നരകന്യ..നീ മന്ദഹസിക്കവേ.. ചന്ദനം പൂത്തതെൻ ചിന്തകളിൽ പോക്കുവെയിൽ..സ്വർണ്ണം ചാർത്തിയ മാർവ്വിടം പോക്കുവെയിൽ..സ്വർണ്ണം ചാർത്തിയ മാർവ്വിടം മേലേക്കിടക്കുയർത്തി സമുദ്രം മേലേക്കിടക്കുയർത്തി സമുദ്രം എങ്ങനെ പാടേണ്ടു..ഞാൻ എങ്ങനേ പകരേണ്ടു ഞാൻ എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ.. ഏത് രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ ആരമ്യസന്ധ്യ കുതൂഹലങ്ങൾ എങ്ങനേ..പാടേണ്ടു ഞാൻ
Song information
Music: ഹിഷാം അബ്ദുൾ വഹാബ്
Lyricist: വേണു വി ദേശം
Singer: പി ജയചന്ദ്രൻമഞ്ജരി
Film/album: കാപ്പുചിനോ
Explore this song
- Singer: പി ജയചന്ദ്രൻമഞ്ജരി
- Film / album: കാപ്പുചിനോ
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: വേണു വി ദേശം