Malayalam lyrics
എങ്ങനെ പാടേണ്ടു ഞാൻ എങ്ങനേ പകരേണ്ടു ഞാൻ എന്നിൽ വിങ്ങി നിറഞ്ഞ..പരിഭവങ്ങൾ ഏതു രാഗത്തിൽ പകർത്തിയെടുക്കേണ്ടൂ.. ആരണ്യസന്ധ്യാ കുതൂഹലങ്ങൾ എങ്ങനേ പാടേണ്ടു ഞാൻ... ആ ...ആ.... ആ തളിർ സായന്തനത്തിൻ..തെളിമയിൽ ആകെ പുളകമണിഞ്ഞു ഞാൻ... (2) കോരിത്തരിപ്പൂ...നിറഞ്ഞ കിനാവുകൾ കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ ജീവനിലാകെയും പീലി വീശി ജീവനിലാകെയും..പീലി വീശി എങ്ങനെ...
Song information
Music: ഹിഷാം അബ്ദുൾ വഹാബ്
Lyricist: വേണു വി ദേശം
Singer: ഉദയ് രാമചന്ദ്രൻ ആൻ ആമി
Film/album: കാപ്പുചിനോ
Explore this song
- Singer: ഉദയ് രാമചന്ദ്രൻ ആൻ ആമി
- Film / album: കാപ്പുചിനോ
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: വേണു വി ദേശം