Malayalam lyrics

എങ്ങനൊക്കെ എങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

അങ്ങേലെ കുഞ്ഞാത്തൂനേ ഇങ്ങേലെ കുഞ്ഞാത്തൂനേ

ആലിഞ്ചോട്ടിൽ മാടൻ വന്നേ ടിർറാ ടിർറാ

കാളേടെ കൊമ്പാണെന്നേ കുതിരേടെ വമ്പാണെന്നേ

ആനേടെ തുമ്പിക്കയ്യാ ടിർറാ ടിർറാ

എങ്ങനൊക്കെ എങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

എങ്ങനൊക്കെ എങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

എങ്ങനൊക്കെ എങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

എങ്ങനൊക്കെ എങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

വടകര വളവിലൊരറുപതു തെങ്ങു-

ണ്ടറുപതു തെങ്ങിലുമറുപതു പൊത്തു-

ണ്ടറുപതു പൊത്തിലുമറുപതു നത്തു-

ണ്ടെന്നാൽ നത്തിനു കണ്ണെത്ര

അങ്ങനൊക്കെ അങ്ങനൊക്കെ  എങ്ങനൊക്കെ എങ്ങനൊക്കെ

അങ്ങേലെ ...അങ്ങേലെ ...

അങ്ങേലെ കുഞ്ഞാത്തൂനേ ഇങ്ങേലെ കുഞ്ഞാത്തൂനേ

മാടന്റോരോ വേലയുണ്ടേ ടിർറാ ടിർറാ

ആകാശോം ഭൂമീം തൊട്ട് അറിയാത്തൊരു കുന്തോം ഇല്ലേ

കാണണ്ടേ വേഗം പോരേ ടിർറാ ടിർറാ

ആലത്തൂരെ പാലത്തുമ്മെ

അറുപതു ചെറുമികൾ അറുപതു ചെറുപയർ

എണ്ണിയെടുത്തു കിളച്ചു മറിച്ചു

മെതിച്ചു ചവിട്ടിയുണക്കി വറുത്തു പൊടിച്ചാൽ

ആക്കറിയൊത്ത പൊടിക്കറിയുണ്ടോ

ആക്കറിയൊത്ത പൊടിക്കറിയുണ്ടോ

പൊടിക്കറിയുണ്ടോ ... ഉണ്ടോ?

ഉണ്ടുണ്ടുണ്ടുണ്ടോ

ഇ ... ഇ ...

ഇങ്ങ്നൊക്കെ ഇങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

എങ്ങനൊക്കെ എങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

എങ്ങനൊക്കെ എങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

എങ്ങനൊക്കെ എങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

എങ്ങനൊക്കെ എങ്ങനൊക്കെ അങ്ങനൊക്കെ അങ്ങനൊക്കെ

Song information

Music: റാം സുരേന്ദർ

Lyricist: ബി കെ ഹരിനാരായണൻട്രഡീഷണൽ

Singer: ശ്രീനന്ദറാം സുരേന്ദർ

Film/album: ജാക്ക് ആൻഡ് ജിൽ

Explore this song