Malayalam lyrics

കിംകിംകിംകിംകിംകിംകിം

മേമേമേമേമേമേമേ

കാന്താ കാതോർത്തു നില്പു ഞാൻ

വരാത്തതെന്തേ കാന്താ

കാന്താ കാതോർത്തു നില്പു ഞാൻ

വരാത്തതെന്തേ കാന്താ

ഇമ്പമുള്ള തേന്മൊഴി നീ എന്തേ

തരുന്നതില്ല

കിംകിംകിംകിംകിംകിംകിം

വരാത്തതെന്തേ

മേമേമേമേമേമേമേ

കിംകിംകിംകിംകിംകിംകിം

തോംതതിങ്കിണ

മേമേമേമേമേമേമേ

കാന്താ കാതോർത്തു നില്പു ഞാൻ

വരാത്തതെന്തേ കാന്താ

പഞ്ചമിചന്ദ്രിക പുഞ്ചിരി തൂകണ രാവ്

മലർക്കാവ്

എന്തേ നീ വന്നില്ലല്ലോ കാന്താ

ചെമ്പകപ്പൂവിന്റെ വാർമുടിക്കെട്ടില് വാടി

മുഖം വാടി

എന്നിട്ടും കാണാഞ്ഞെന്തേ കാന്താ

നിൻ മണിക്കൂട്ടിലുള്ള 

കിങ്ങിണി തത്തയല്ലേ

ഉമ്മറവാതിലിൽ വന്നു വിളിക്കുവാൻ

ഉള്ളു തുടിക്കണില്ലേ

ഉള്ളു തുടിക്കണില്ലേ

കിംകിംകിംകിംകിംകിംകിം

മേമേമേമേമേമേമേ

കിംകിംകിംകിംകിംകിംകിം

വരാത്തതെന്തേ 

മേമേമേമേമേമേമേ

കിംകിംകിംകിംകിംകിംകിം

വരാത്തതെന്തേ 

മേമേമേമേമേമേമേ

കാന്താ കാന്താ കാന്താ

കാന്താ കാതോർത്തു നില്പു ഞാൻ

വരാത്തതെന്തേ കാന്താ

ഇമ്പമുള്ള തേന്മൊഴി നീ എന്തേ

തരുന്നതില്ല

കിംകിംകിംകിംകിംകിംകിം

വരാത്തതെന്തേ 

മേമേമേമേമേമേമേ

കിംകിംകിംകിംകിംകിംകിം

വരാത്തതെന്തേ 

മേമേമേമേമേമേമേ

കിംകിംകിംകിംകിംകിംകിം

ങ്ഹും...

Song information

Music: റാം സുരേന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: മഞ്ജു വാര്യർ

Film/album: ജാക്ക് ആൻഡ് ജിൽ

Explore this song