Malayalam lyrics
ഉയിരിൻ നദിയേ... ഒഴുകും മായാനദിയേ... കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ... മോഹങ്ങളാം പൂക്കളെ തൊട്ടുവോ... വെനൽ വെയിൽ കൊണ്ടുവോ നിറമാരിയിൽ.. മെയ് നനഞ്ഞുവോ.. നദിയേ... പല യാത്രകൾ നീ അറിഞ്ഞുവോ... ഉയിരിൻ നദിയേ... ഒഴുകും മായാനദിയേ... കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ... മോഹങ്ങളാം പൂക്കളെ തൊട്ടുവോ... വെയിലും മഞ്ഞുമീ ജീവനിൽ... ഒരുപോൽ തന്നു നീ മാനമേ ഞാനെൻ പാട്ടിന്റെ ഈണങ്ങളെ തേടവേ.... നീയെൻ വരികളായ് ചേരുന്നോ... ഉയിരിൻ നദിയേ... ഒഴുകും മായാനദിയേ... കനവിൻ.. കുഞ്ഞുതീരങ്ങൾ നീ കണ്ടുവോ... മോഹങ്ങളാം പൂക്കളെ തൊട്ടുവോ...
Song information
Music: റെക്സ് വിജയൻ
Lyricist: വിനായക് ശശികുമാർ
Singer: റെക്സ് വിജയൻനേഹ എസ് നായർ
Film/album: മായാനദി
Explore this song
- Singer: റെക്സ് വിജയൻനേഹ എസ് നായർ
- Film / album: മായാനദി
- Composer: റെക്സ് വിജയൻ
- Lyricist: വിനായക് ശശികുമാർ