Malayalam lyrics
ഉപ്പിന് പോണ വഴിയേത് ? ഉട്ടോപ്യേടെ തെക്കേത് (അ ഹ് ഹു-മക്കാ-ജിബ്ബോ-ഹാലി-യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ) തെക്കൊട്ട് പോണ വഴിയേത് ? ഉട്ടോപ്യേടെ വടക്കേത് (കൊതുകുമാലി-കിത്താമേറു-ആഹമ്മകാഞ്ചി-ആഹായ്യോം ) ഉപ്പിന് പോണ വഴിയേത് ? ഉട്ടോപ്യേടെ തെക്കേത് തെക്കൊട്ട് പോണ വഴിയേത് ? ഉട്ടോപ്യേടെ വടക്കേത് വടക്കോട്ട് പോണ വഴിയേത് ? ഉട്ടോപ്യേടെ കെഴക്കേത് കെഴക്കോട്ട് പോണ വഴിയേത് ? ഉട്ടോപ്യേടെ പടിഞ്ഞാറ് പടിഞ്ഞാറ് പോണ വഴിയേത് ? നെടുകെ പോയിട്ട് മേപ്പോട്ട് മേപ്പോട്ട് പോണ വഴിയേത് ? മോളീച്ചെന്നിട്ട് കീപ്പോട്ട് .. (Dialogue: എന്റെ പൊന്നോ !!) (അ ഹ് ഹു മക്കാ ജിബ്ബോ ഹാലി യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ കൊതുകുമാലി കിത്താമേറു ആഹമ്മകാഞ്ചി ആഹായ്യോം ) (Dialogue: ആഹാ ...ആശാനേ അപ്പോ ഉട്ടോപ്യേ പോണ വഴിയേതാണ് ?) പുതുപ്പള്ളി പൂഞ്ഞാറ് പാലാ വഴി (Dialogue: യെങ്ങനെ ?) പിണറായി കേറീട്ട് കൊടിയെരീലെരങ്ങീട്ട് (Dialogue: ഉവ്വ!...എന്നിട്ട് ?) തിരുവഞ്ചൂരെത്തീട്ട് ചെന്നിത്തല (Dialogue: കൊള്ളാല്ലാ ...!!) പെരുന്നേം പാണക്കാടും കണിച്ചുകുളങ്ങരേം... കുളങ്ങരേം...ങ്ങരേം..രേം.. (Dialogue: ഏം) അവിടുന്ന് ചെന്നാലോ അരുവിക്കര ...... (Dialogue: അല്ലശാനെ ..അപ്പോ ഉട്ടോപ്യ എത്ത്വോ ?) (അ ഹ് ഹു മക്കാ ജിബ്ബോ ഹാലി യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ കൊതുകുമാലി കിത്താമേറു ആഹമ്മകാഞ്ചി ആഹായ്യോം ) (കസക്കിസ്ഥാൻ പാക്കിസ്ഥാൻ ഉസ്ബക്കിസ്ഥാൻ- അഫ്ഗാനിസ്ഥാൻ ഹിന്ദുസ്ഥാൻ ഉട്ടോപ്പിസ്ഥാൻ..ട്ടപ്പിസ്ഥാൻ..പ്പിസ്ഥാൻ...സ്ഥാൻ...)
ചൊവ്വയിലെത്തീട്ട് (Dialogue: പോട്ടേ പോട്ടേ..പോട്ടേ പോട്ടേ..) ചുറ്റിവളഞ്ഞിട്ട് (Dialogue: എത്താറായാ ..?) ചൊവ്വയിലെത്തീട്ട് ...ചുറ്റിവളഞ്ഞിട്ട് ചന്ദ്രനും സൂര്യനും ചാടിക്കടന്നിട്ട് ഇന്ദ്രപുരിയുടെ മോളീന്ന് വീണിട്ട് (Dialogue: അയ്യോ ...) മോടിയിൽ കോട്ടിട്ടോരേമാനെ കണ്ടപ്പം പേടിച്ച് താടിക്ക് തീപിടിച്ചോടീട്ട് ഭൂമി തൊരന്നിട്ട് പാതാളം ചെന്നപ്പോ പോത്തിന്റെ മോളിലെ മൂപ്പരെക്കണ്ടിട്ട് വാലും ചുരുട്ടി തിരിച്ചങ്ങ് പാഞ്ഞിട്ട് വട്ടം കറങ്ങിക്കറങ്ങിക്കറങ്ങീട്ട- ങ്ങ്ട്ട് ..ങ്ങ്ട്ട് ..ങ്ങ്ട്ട് ..ങ്ങ്ട്ട് ..ട്ട് ..ട്ട് ..ട്ട് .. ട്ടോ (Dialogue: അഹ് ഹ് ....എന്നിട്ട് ?) (അ ഹ് ഹു-മക്കാ-ജിബ്ബോ-ഹാലി-യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ) ഉപ്പിന് പോണ വഴിയേത് ? ഉട്ടോപ്യേടെ തെക്കേത് (കൊതുകുമാലി-കിത്താമേറു-ആഹമ്മകാഞ്ചി-ആഹായ്യോം ) ഉപ്പിന് പോണ വഴിയേത് ? ഉട്ടോപ്യേടെ തെക്കേത് തെക്കൊട്ട് പോണ വഴിയേത് ? ഉട്ടോപ്യേടെ വടക്കേത് വടക്കോട്ട് പോണ വഴിയേത് ? ഉട്ടോപ്യേടെ കെഴക്കേത് കെഴക്കോട്ട് പോണ വഴിയേത് ? ഉട്ടോപ്യേടെ പടിഞ്ഞാറ് പടിഞ്ഞാറ് പോണ വഴിയേത് ? നെടുകെ പോയിട്ട് മേപ്പോട്ട് മേപ്പോട്ട് പോണ വഴിയേത് ? മോളീച്ചെന്നിട്ട് കീപ്പോട്ട് .. (അ ഹ് ഹു മക്കാ ജിബ്ബോ ഹാലി യെവ്വോ-ഒ-രക്കഹ-ഉഫ്മാഹ കൊതുകുമാലി കിത്താമേറു ആഹമ്മകാഞ്ചി ആഹായ്യോം ) (Dialogue: ഹഹഹഹഹത്ശരി ...അപ്പോ ആശാനറിയില്ലാല്ലേ ഉട്ടോപ്യയെവിടെയാണെന്ന് !!!)
Song information
Music: ഔസേപ്പച്ചൻ
Lyricist: പി എസ് റഫീഖ്
Singer: വൈക്കം വിജയലക്ഷ്മിജാസി ഗിഫ്റ്റ്ഔസേപ്പച്ചൻരാഹുൽ ആർ നാഥ് പി എസ് റഫീഖ്
Film/album: ഉട്ടോപ്യയിലെ രാജാവ്
Explore this song
- Singer: വൈക്കം വിജയലക്ഷ്മിജാസി ഗിഫ്റ്റ്ഔസേപ്പച്ചൻരാഹുൽ ആർ നാഥ് പി എസ് റഫീഖ്
- Film / album: ഉട്ടോപ്യയിലെ രാജാവ്
- Composer: ഔസേപ്പച്ചൻ
- Lyricist: പി എസ് റഫീഖ്