Malayalam lyrics
ഉണരൂ മനസ്സേ സ്വയം മരുവാമുയിരിൽ പ്രഭാതമായി അരികേ പുലരും ഈ പുതിയ വീഥിയിൽ വിടപറയും നോവുകൾ കനവിന്നിടം തേടുവാൻ ഇരുളിൻ തീരം താണ്ടുവാൻ ഇനിയീ പ്രഭാതം അഴകിൻ പ്രഭാവം കരൾക്കോണിലായി കടൽക്കാറ്റു വീശവേ [സ്വപ്നത്തെരുവുൾ കാണുന്നു ചാരെ തത്തതരിമ്പുകൾ മായുന്നു താനേ പകലിരവിൽ പുതുനിരവിൽ] സത്യങ്ങൾ ചൂണ്ടുന്ന വിരലറുത്തെറിഞ്ഞും തെറ്റുകൾ ശരികൾ തമ്മിലിടകലർന്നു മൊരായിരം അശാന്തമാത്രകൾ... കത്തിച്ചുവക്കുന്ന ചിതയുടെയരികേ മോഹത്തിൻ മാണിക്ക്യകലികകൾ ചികയുന്നിമൂകമായ ഭ്രാന്തമാനസം ഇരവിരിയിൽ നിരാശകളിൽ രക്തക്കലികളിലെ നിശീഥിനിയിൽ കനവുകൾ നീട്ടുമൊരു നവജ്വാല തെളിയവേ
Song video
Song information
Music: അൽഫോൺസ് ജോസഫ്
Lyricist: ജോഫി തരകൻ
Singer: അൽഫോൺസ് ജോസഫ്
Film/album: @അന്ധേരി
Explore this song
- Singer: അൽഫോൺസ് ജോസഫ്
- Film / album: @അന്ധേരി
- Composer: അൽഫോൺസ് ജോസഫ്
- Lyricist: ജോഫി തരകൻ