Malayalam lyrics
ആ ..ആ ഓരേ സവരീയാ ഓരേ സവരീയാ ഓരേ സവരീയാ ഓരേ സവരീയാ ഓരേ സവരീയാ ഓരേ സവരീയാ.. ഈ മഴമേഘം വിടവാങ്ങീ എൻ പ്രിയരാഗം ശ്രുതി തേങ്ങീ എൻ വിളി കേൾക്കാതെ എൻ വിരലറിയാതെ നീയിന്നകലേ ഞാനോ തനിയേ ഈ മഴയിൽ ഞാൻ തനിയേയായി ഓരേ സവരീയാ ഓരേ സവരീയാ ഓരേ സവരീയാ ഓരേ സവരീയാ ഓരേ സവരീയാ ഓരേ സവരീയാ ആ ..ആ
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: നവീൻ മാരാർ
Singer: രമ്യ നമ്പീശൻ
Film/album: ഓം ശാന്തി ഓശാന
Explore this song
- Singer: രമ്യ നമ്പീശൻ
- Film / album: ഓം ശാന്തി ഓശാന
- Composer: ഷാൻ റഹ്മാൻ
- Lyricist: നവീൻ മാരാർ