Malayalam lyrics

ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ
തേടി ഞാൻ നിന്നെ ഓ ഷഹാനാ
വിരഹനാളങ്ങൾ ആളുന്ന ഗസലിൻ
തോഴനായ്‌ മാറി എൻ ദിൽരുബാ
ഷഹാനാ ഷഹാനാ ഷഹാനാ ..ഓ ഓ
ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ
തേടി ഞാൻ നിന്നെ ഓ.. ഷഹാനാ

കടശിലയെ പുൽകീ കടശിലയെ പുൽകീ
കടലിൽ മായും തരംഗമാണു നീ ഷഹനാ
ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ
ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ

ഓ ..ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ
തേടി ഞാൻ നിന്നെ ഓ ഷഹനാ
വിരഹനാളങ്ങൾ ആളുന്ന ഗസലിൻ
തോഴനായി മാറി എൻ ദിൽരുബാ

ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ
ഓ ഓ ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ
ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ
ഷഹാനാ ഷഹാനാ ഷഹാനാ ഷഹാനാ

Song video

Watch on YouTube

Song information

Music: ഗോപി സുന്ദർ

Lyricist: സന്തോഷ് വർമ്മ

Singer: ഗോപി സുന്ദർ

Film/album: സലാലാ മൊബൈൽസ്

Explore this song