Malayalam lyrics
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം നിഴലുകളിൽ പടരുകയായ്.. നിണമുതിരും താളം ചുവടിലിഴയാം മരണനാഗം.. ഇടറിവീഴാം പഥികവേഗം ഇടിമുഴങ്ങുമതിനിയൊരു വിൺമേഘം മേഘം മേഘം മേഘം മേഘം.. ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം മേഘം.. മേഘം.. മേഘം മേഘം.. മേഘം.. മേഘം മനസ്സിലുരുകും മഞ്ഞിൽ.. മൂകം മിഴികൾ നിറയുമ്പോൾ മറവിൽ മുരളും രാവിൻ കൈകൾ.. മുനകൾ നീട്ടുമ്പോൾ ഉലയിൽ നീറുമീ ചെങ്കനലടരിൽ തടവിലാളുമീ.. വെൺമുകിൽ വാനിൽ തെളിയുവാൻ നിഴലുപോയ്.. മറയുവാൻ പൊഴിയുമീ.. മേഘം മേഘം മേഘം.. മേഘം മേഘം ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം നിഴലുകളിൽ പടരുകയായ്.. നിണമുതിരും താളം
Song video
Song information
Music: ജേക്സ് ബിജോയ്
Lyricist: മനോജ് കുറൂർ
Singer: അരവിന്ദ് വേണുഗോപാൽ
Film/album: എയ്ഞ്ചൽസ്
Explore this song
- Singer: അരവിന്ദ് വേണുഗോപാൽ
- Film / album: എയ്ഞ്ചൽസ്
- Composer: ജേക്സ് ബിജോയ്
- Lyricist: മനോജ് കുറൂർ