Malayalam lyrics
ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ .. മൂളുന്നുണ്ടേ... മേലെ വാനിൻ കൊമ്പത്തേതോ തിരി തെളിയുമ്പോൾ ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ .. മേലെ വാനിൻ കൊമ്പത്തേതോ തിരി തെളിയുമ്പോൾ ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ .. ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ കനവും നിനവും വഴിപിരിയുന്നോ രാവിൻ മൺവഴിയിൽ ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ .. മൂളുന്നുണ്ടേ... മേലെ വാനിൻ കൊമ്പത്തേതോ തിരി തെളിയുമ്പോൾ തേരിലതാ വെണ്ണിലാവിൽ മുല്ലയിൽ പൂ പൂത്തു ആനകേറാ മാമരത്തിൽ കാന്താരി പൂക്കുംമ്പോൾ ഈ നീലമതിലിൽ പകരുന്നതേതോ ഈറൻ നിലവും ഈ കാടിലുറവും ഇരുളിലമ്പിൽ തറയുമരയൻ മലകളിൽ ചേക്കേറി .. ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ .. മൂളുന്നുണ്ടേ... മേലെ വാനിൻ കൊമ്പത്തേതോ തിരി തെളിയുമ്പോൾ ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ .. മേലെ വാനിൻ കൊമ്പത്തേതോ തിരി തെളിയുമ്പോൾ ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ .. ഒരു രാപ്പാടിപ്പാട്ടിൽ വേവും നെഞ്ചത്തിൽ കനവും നിനവും വഴിപിരിയുന്നോ രാവിൻ മൺവഴിയിൽ ഇരുളിൻ തീരത്താരോ പതിയെ മൂളുന്നുണ്ടേ .. മൂളുന്നുണ്ടേ... മേലെ വാനിൻ കൊമ്പത്തേതോ തിരി തെളിയുമ്പോൾ
Song information
Music: നിഖിൽ പ്രഭ
Lyricist: ഫിലിപ്പോസ് തത്തംപ്പള്ളി
Singer: റയാൻ അഫ്സൽ
Film/album: ഡെഡ്‌ലൈൻ
Explore this song
- Singer: റയാൻ അഫ്സൽ
- Film / album: ഡെഡ്‌ലൈൻ
- Composer: നിഖിൽ പ്രഭ
- Lyricist: ഫിലിപ്പോസ് തത്തംപ്പള്ളി