Malayalam lyrics

ഹേയ്ഹേയ്  ഇതുവഴി പോരാമോ
ഹേയ്‌ഹേയ്‌  കളിചിരി കൂടാനായി
ചെറുതണലേ  നറുമഴയേ ..
ചെറുതണലേ .. നറു മഴയേ .. വരുമോ
ഇതുവഴി ഇനി വരുമോ ..
ഓ.. എരിയുമീ കരയിൽ ..
വീണുടയുമൊരു ചെറുനീർമണി
തിരികെ നീ കൊതിയോടെ
വരൂ കടലിലാകെ..

ഹേയ്ഹേയ്  ഇതുവഴി പോരാമോ
ഹേയ്‌ഹേയ്‌  കളിചിരി കൂടാനായി
ചെറുതണലേ   നറുമഴയേ ..
ചെറുതണലേ .. നറു മഴയേ .. വരുമോ
ഇതുവഴി ഇനി വരുമോ ..

കാണാതോരോ പുതുമയോ ..
വന്നൂ മുന്നിൽ പുലരിയും..
വഴിയേറെ വാ പോകാമിനി
ചില ദൂരം ഈ കാറ്റിൻ വഴി
ഇതിലെ വാ ഇനി കൂട്ടാകുവാൻ
മഴയെ...
ഓ എരിയുമീ കരയിൽ ..
വീണുടയുമൊരു ചെറുനീർമണി
തിരികെ നീ കൊതിയോടെ ..
വരൂ കടലിലാകെ ഹേയ്ഹേയ്
ഹേയ്ഹേയ്.. ഇതുവഴി പോരാമോ
ഹേയ്ഹേയ്..ഹേയ്ഹേയ്..
കളിചിരി കൂടാനായി
ചെറുതണലേ  നറുമഴയേ ..
ചെറുതണലേ . നറു മഴയേ .. വരുമോ
ഇതുവഴി ഇനി വരുമോ
ഓ എരിയുമീ കരയിൽ ..
വീണുടയുമൊരു ചെറുനീർമണി
തിരികെ നീ കൊതിയോടെ ..
വരൂ കടലിലാകെ

Song video

Watch on YouTube

Song information

Music: ഗോപി സുന്ദർ

Lyricist: റഫീക്ക് അഹമ്മദ്

Singer: ഇന്ദ്രജിത്ത് സുകുമാരൻചിത്ര അയ്യർ

Film/album: അരികിൽ ഒരാൾ

Explore this song