Malayalam lyrics
ആ...ആ...ആ..ആ... ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ (2) ഇതു വരെ ചൂടാത്ത പുളകങ്ങള്‍ ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...) ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍ സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2) ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍ ജന്മം സഫലം തന്നെ ആ..ആ.ആ. (ഇത്ര..) എന്‍ മനമാകും വല്ലകിയില്‍ നീ ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2) ഏകാന്തതയുടെ പാഴ് മരുവില്‍ നീ ഏഴു നിറങ്ങള്‍ ചാര്‍ത്തീ ആ..ആ..ആ.. ( ഇത്ര..)
Song information
Music: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Raaga: പീലു
Film/album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി