Malayalam lyrics

ഇടിമിന്നൽ ചലനങ്ങൾ
ഇടിമിന്നൽ ചലനങ്ങൾ
ഇനി നിന്നിൽ ഇനി വിണ്ണിൽ
ഇടിമിന്നൽ നിറയുന്നേ

നീറും ജീവിതങ്ങളും നോവിൻ നൊമ്പരങ്ങളും
ചിതറുമീ വഴികളിൽ കഥകളായിരങ്ങളും
അലയിടും തിരകളും കടന്നാരോ
അങ്ങകലേ അങ്ങകലേ
മായുകയാണെൻ ജീവനേ

എന്നരികേ എന്നരികേ തേടുകയാണെന്നിൽ
ഓ മെല്ലെയകലും നീയെങ്കിലോ
നിന്നെ കാണാതെ തേടുമിന്നിവിടേ
എന്നരികേ എന്നരികേ തേടുകയാണെന്നിൽ
ചിതറിയോരീ മിന്നൽ ചലനങ്ങൾ
ഇടിമിന്നൽ ചലനങ്ങൾ
ഇനി നിന്നിൽ ഇനി വിണ്ണിൽ
ഇടി മിന്നൽ നിറയുന്നേ

Song video

Watch on YouTube

Song information

Music: ഗോപി സുന്ദർ

Lyricist: ബി കെ ഹരിനാരായണൻ

Singer: നരേഷ് അയ്യർഅന്ന കാതറീന വാലയിൽ

Film/album: ദി ലാസ്റ്റ് സപ്പർ

Explore this song