Malayalam lyrics
ആർദ്രമായ നിൻ നീലമിഴിയിൽ എന്തേ നീർ തുളുമ്പി ചിറകു തളർന്നൊരോമൽ പൈങ്കിളി തിരയുകയാണോ തീരം നീ അലയുകയാണോ ഇന്നും സായം സന്ധ്യ വിരഹിണിയായി ഇരുളിൽ വീണുറങ്ങി.. ഇന്ദുമതി നീ മുകിലിൻ മാറിൽ എന്തിനു വദനം മറയ്ക്കുന്നു പാതിരാക്കുയിൽ പാടുന്നു പാരിജാതവും തേങ്ങുന്നു മലരിൻ ഹൃദയം തളരുന്നു യാത്ര ചൊല്ലാതെ പൊൻ മണിത്താരകം എവിടെയോ പോയ് മറഞ്ഞു ആ..ആ.ആ നെഞ്ചകം വിങ്ങി ഏകയായ് നീയും കൂട്ടിൽ തനിയേ തേങ്ങുന്നു ചൈത്രസന്ധ്യ മിഴി വാർക്കുന്നു സാന്ധ്യതാരവും കേഴുന്നു മനവും തനുവും തളരുന്നു
Song video
Song information
Music: കൈതപ്രം വിശ്വനാഥ്
Singer: കെ ജെ യേശുദാസ്
Raaga: വൃന്ദാവനസാരംഗ
Film/album: തെരുക്കൂത്ത്
Additional song details
Lyricist: റോയ് പുറമടം
Film/album: കൂടാരം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: തെരുക്കൂത്ത്
- Composer: കൈതപ്രം വിശ്വനാഥ്
- Film / album: കൂടാരം
- Lyricist: റോയ് പുറമടം