Malayalam lyrics
ആറാംനാൾ സന്ധ്യക്ക് ആറരെടെ വണ്ടിക്ക് ഒപ്പമിരുന്ന് നാം പാട്ട് പകുത്തില്ലേ ഒറ്റയ്ക്കിരുന്ന് നാം കാറ്റ് പകുത്തില്ലേ.. ഏഴനാളൊരുച്ചയ്ക്ക് എന്റെ കൂടെ കൊച്ചിക്ക് ഒട്ടിയിരുന്ന് നാം നീര് പകുത്തില്ലേ ? ഒന്നിച്ചിരുന്ന് നാം ചേല് പകുത്തില്ലേ ? പിറ്റേന്നാളൊരോരത്തു പറ്റിനിന്നനേരത്തു ഒപ്പമിരുന്ന് നാം വഞ്ചി പകുത്തില്ലേ ഓരത്തിരുന്നു നാം മഞ്ഞു പകുത്തില്ലേ പിന്നെ പകുത്തു നാം തണലുകൾ.. മഴയേറ്റകുടയേതു പകുതികൾ.. കടലും പകുത്തു നാം കടലപ്പൊതിക്കൊപ്പം നിഴലും പകുത്തു നാം നിലാവൊലിക്കൊപ്പം ഈ നിലാവിൽ നിന്നോടൊപ്പം.
Song information
Music: ജസ്റ്റിൻ വർഗീസ്
Lyricist: സുഹൈൽ കോയ
Singer: വിപിൻ ലാൽമീര ജോണിജസ്റ്റിൻ വർഗീസ്
Film/album: വിശുദ്ധ മെജോ
Explore this song
- Singer: വിപിൻ ലാൽമീര ജോണിജസ്റ്റിൻ വർഗീസ്
- Film / album: വിശുദ്ധ മെജോ
- Composer: ജസ്റ്റിൻ വർഗീസ്
- Lyricist: സുഹൈൽ കോയ