Malayalam lyrics
ആരൊരാൾ തേടിടും ഈ രാവിലും നിൻ മനം പൂത്തൊരുങ്ങിയതെന്തിനോ ചന്ദനം ...കുങ്കുമം ... മകരരാവിൻ മഞ്ഞല വരികയാണെൻ ദേവിതാൻ അലസമായ് ... ആരൊരാൾ തേടിടും ഈ രാവിനായ് നോവേ മായൂ ദൂരേ വേവും മായാമന്ത്രം തീനാളമായ് വെൺതാരം ഉയരേ മൗനം നീക്കി പറയുമോ എൻ മോഹം മോക്ഷം തേടും ഉയിരിനായ് നീ ആരൊരാൾ തേടിടും ഈ രാവിനായ്
Song information
Music: കിരൺ ജോസ്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: ജോബ് കുര്യൻ
Film/album: മാർജാര ഒരു കല്ലുവച്ച നുണ
Explore this song
- Singer: ജോബ് കുര്യൻ
- Film / album: മാർജാര ഒരു കല്ലുവച്ച നുണ
- Composer: കിരൺ ജോസ്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ