Malayalam lyrics
ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ എരിയും മുൻപേ പിരിയും മുൻപേ പറയാനാശിക്കുന്നു പറയാനും വയ്യ പറയാതിനി വയ്യ അഗ്നി കുടിച്ചു മയങ്ങിയ ജീവൻ പാടുകയാണെന്റെ വിളക്കേ എരിയുന്നൂ നീയും ഞാനും എരിയുന്നൂ നീയും ഞാനും
Song information
Music: രവീന്ദ്രൻ
Lyricist: ഒ വി ഉഷ
Singer: ആശ ജി മേനോൻ
Raaga: മോഹനം
Film/album: മഴ
Explore this song
- Singer: ആശ ജി മേനോൻ
- Film / album: മഴ
- Composer: രവീന്ദ്രൻ
- Lyricist: ഒ വി ഉഷ