Malayalam lyrics

താനാനാ നാനാനാ

ഭൂമിയും ആകാശവും....

ആദിനാമ പദങ്ങളും

സൂര്യനും...... നീഹാരവും

ആദികാരണ... ചോദ്യമായ്

ആരാണു ഞാൻ ആരാണു ഞാൻ

ആരാണു ഞാൻ ആരാണു ഞാൻ

ആരാണു ഞാൻ ആരാണു ഞാൻ

ആരാണു ഞാൻ ആരാണു ഞാൻ (2)

ബുദ്ധം.. ശരണം... ഗച്ഛാമി

ധർമ്മം.. ശരണം.. ഗച്ഛാമി

സംഘം.. ശരണം ഗച്ഛാമി

മർത്യബോധ തലങ്ങളാകെ

പല മതം... പല ഭാഷയായി...

ജനിമൃതി താളമാകുമ്പോൾ

മുറിവുകളേറ്റു... പിടയുമ്പോൾ

കാലമേ... പറയൂ നീ

ആരാണു ഞാൻ ആരാണു ഞാൻ

ആരാണു ഞാൻ ആരാണു ഞാൻ

ഭൂമിയും ആകാശവും...

ആദിനാമ പദങ്ങളും

സൂര്യനും നീഹാരവും...

ആദികാരണ ചോദ്യമായ്

തകിട തകധിമി ധിം.. തെയ്‌തോ

തകിട തകധിമി ധിം... തെയ്‌തോ

തകിട തകധിമി ധിം.. തെയ്‌തോ

തകിട തകധിമി ധിം... തെയ്‌തോ

കാവ്യഗാന വിലാസ ഭാവം

നാട്യ നടന വികാര രൂപങ്ങൾ ആ

ലയതര വാദ്യമേളങ്ങൾ

സുരഭില ജീവിതാനന്ദം

കാലമേ... പറയൂ നീ...

ആരാണു ഞാൻ ആരാണു ഞാൻ

ആരാണു ഞാൻ ആരാണു ഞാൻ

ഭൂമിയും ആകാശവും...

ആദിനാമ പദങ്ങളും

സൂര്യനും നീഹാരവും..

ആദികാരണ ചോദ്യമായ്

ആരാണു ഞാൻ ആരാണു ഞാൻ

ആരാണു ഞാൻ ആരാണു ഞാൻ

ആരാണു ഞാൻ ആരാണു ഞാൻ

ആരാണു ഞാൻ ആരാണു ഞാൻ

Song information

Lyricist: വിനോദ് വേണു

Singer: ബിജു നാരായണൻ

Film/album: ആരാണ് ഞാൻ

Explore this song