Malayalam lyrics
ആ .. ആനന്ദ നന്ദനേ സന്ദേഹം ദേവ ഗോവൃന്ദപാലനേ സന്ദേഹം കാളിയമര്‍ദ്ദനമാടിയാലും ഗോവർദ്ദനമേന്തിയാലും കാളിയമര്‍ദ്ദനമാടിയാലും ഗോവർദ്ദനമേന്തിയാലും രാജസൂയത്തിനഗ്നിപൂജയ്ക്കു രത്നപീഠത്തിലേറിയാലും.. ആനന്ദ നന്ദനേ സന്ദേഹം ദേവ ഗോവൃന്ദപാലനേ സന്ദേഹം ആനന്ദ നന്ദനേ സന്ദേഹം മംഗളയുഗസന്ധ്യാ ആ. മംഗളയുഗസന്ധ്യാ വന്ദനം ചെയ്യും താപസന്മാര്‍ക്കും സന്ദേഹം.. മംഗളയുഗസന്ധ്യാ വന്ദനം ചെയ്യും താപസന്മാര്‍ക്കും സന്ദേഹം.. കൃഷ്ണവര്‍ണ്ണന്റെ ഉണ്മയില്‍ സന്ദേഹം മിഴിനീര്‍പ്പൂവുകളായ് തൃപ്പദം തേടും ഗോപാംഗനമാര്‍ക്കും സന്ദേഹം.. അഹസ്സിലും നഭസ്സിലും ഇഹത്തിലും പരത്തിലും വസന്തമുരളിയില്‍ ഉണര്‍ന്നമര്‍മ്മ പവനനുപോലും സന്ദേഹം സരിഗമ ഗരി രിഗമപാമഗ ഗമപധാ പമ പപധനീ ധാപ ഗമപ മപധ പധനീ ധനിസ ഗമപ മപധ പധനീ ധനിസാ നിസരീ സരിസസ രിഗരിരി ഗമഗഗ മപമമ പധപപ ധനിധധ നിസനിനി സരിസസ ഗരി സനിധ രിസ നിധപ സനി ധപമ നിധ പമഗ.. രിസ നിധപമ സനി ധപമപ നിധ പമഗ പമ ഗരിസ സരി ഗമപ രിഗ മപധ ഗമ പധനി മപ ധനിസ രിഗ മപധ ഗമ പധനി മപ ധനിധ പധ നിസനി ഗരി സനിധ രിസ നിധപ സനി ധപമ പധനിസരിഗാ മാ പാ ആനന്ദ നന്ദനേ സന്ദേഹം
Song video
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: ഖരഹരപ്രിയഷണ്മുഖപ്രിയ
Film/album: ഉദയപുരം സുൽത്താൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഉദയപുരം സുൽത്താൻ
- Composer: കൈതപ്രം
- Lyricist: കൈതപ്രം