Malayalam lyrics
ആ..ആ ഗ മ പ നീ സ ഗ രീ നീ സ സ നീ പ നീ പ മ പ മ ഗ രീ നീ സ ആത്മരാഗം മൂളിയതെന്തേ കണ്മണി നിൻ സ്വര മാധുരിയിൽ സ്വർഗവാതിൽ പാളി തുറന്നു ജന്മജന്മാന്തരമാം സുകൃതം കലാമാകും തേരിലിറങ്ങും കലാമാകും തേരിലിറങ്ങും അരികിൽ നീ മാത്രമാകും പ്രണയ മധുപാത്രമാകും ആത്മരാഗം മൂളിയതെന്തേ കണ്മണി നിൻ സ്വര മാധുരിയിൽ സ പ മ ഗ മ ഗ മ പ ഗ മ പ നീ സ നീ സ നീ സ നീ പ നീ പ മ ഗ പ മ പ രി സ പ്രേമ മുരളിയിൽ ഞാനൊരു ഈയിളം കാറ്റിനു ശ്രുതി പകരും നീയൊരു തണലായി അരികിൽ വരുമ്പോൾ മാനസ തന്ത്രികൾ സ്വയമുണരും തമ്മിളിണങ്ങാനും ഒന്ന് പിണങ്ങാനും കാലൊച്ച കേൾപ്പിച്ച രോമാഞ്ചമേ ഈരേഴു ലോകങ്ങൾ കൂട്ടിരിക്കും ഈടുറ്റ മോഹങ്ങൾ നെയ്തിരിക്കും ആത്മരാഗം മൂളിയതെന്തേ കണ്മണി നിൻ സ്വര മാധുരിയിൽ ആത്മരാഗം മൂളിയതെന്തേ കണ്മണി നിൻ സ്വര മാധുരിയിൽ ആ...ആ
Song video
Song information
Music: ആലുവ സുധാകരാൻ
Lyricist: ഐ എസ് കുണ്ടൂർ
Singer: ഗണേശ് സുന്ദരം
Film/album: മലയാളനാട്
Explore this song
- Singer: ഗണേശ് സുന്ദരം
- Film / album: മലയാളനാട്
- Composer: ആലുവ സുധാകരാൻ
- Lyricist: ഐ എസ് കുണ്ടൂർ