Malayalam lyrics

ആത്മാനുതാപത്തിന്‍ മണിവിളക്കേ
ആത്മാവിന്‍ ചൈതന്യം നിറഞ്ഞവനേ
അനുതാപാര്‍ദ്രരായ് ഞങ്ങളെ നിന്‍
കരുണയാം നാഥനില്‍ ചേര്‍ത്തിടേണേ
സ്വര്‍ഗ്ഗവും ദൈവവും സ്വന്തമായ്ത്തീരുവാന്‍
ആര്‍ത്തരാം മക്കള്‍ക്കായ് പ്രാര്‍ഥിക്കണേ
നാഥാ പ്രാര്‍ഥിക്കണേ
ആത്മാനുതാപത്തിന്‍ മണിവിളക്കേ
ആത്മാവിന്‍ ചൈതന്യം നിറഞ്ഞവനേ
അനുതാപാര്‍ദ്രരായ് ഞങ്ങളെ നിന്‍
കരുണയാം നാഥനില്‍ ചേര്‍ത്തിടേണേ

Song video

Watch on YouTube

Song information

Music: ജോൺസൺ

Lyricist: കൈതപ്രം

Singer: കെ ജി മാർക്കോസ്കോറസ്

Film/album: അദ്ദേഹം എന്ന ഇദ്ദേഹം

Explore this song