Malayalam lyrics

ആടിക്കുളിരായി കുഞ്ഞിക്കുറുമ്പായി 
രാവിൻ ഉള്ളം കവർന്നാരെങ്ങേ പോണൂ
ആരെന്നാരുമേതുമറിയാതല്ലേ
നേരേ കണ്ടപാടേ കണ്ണിൽ കണ്ണലിഞ്ഞൂ
നേരിൽ നേരോ നീ നിന്നോടെന്തേ മോഹം
നേടീ നിന്നെ ഞാൻ വീണ്ടുമെന്തേ ദാഹം
തോരാതെന്നുള്ളിൽ ഊറിയ തീ ഈ ഈർപ്പം
തെന്നൽച്ചോലയിൽ നീന്തി നീരാടണ്ടേ
പോരൂ ഊ ..

തമ്മിൽ തമ്മിൽ തേടി
നെഞ്ചിൽ നെഞ്ചം ചൂടി (2 )
ഉള്ളോടുള്ളം തേങ്ങി
ഒന്നേ ഞാനും നീയും

Song information

Music: പ്രശാന്ത് പിള്ള

Lyricist: കാവാലം നാരായണപ്പണിക്കർ

Singer: പ്രീതി പിള്ള

Film/album: 5 സുന്ദരികൾ

Explore this song