Malayalam lyrics
ആ നമ്മള് കണ്ടില്ലന്നാ ആരോരും ഇതറിയില്ലന്നാ പൂങ്കോഴീം പിടയും തമ്മില് ശ്രുംഗാരം കിണ്ണാണം ഹമ്പടി അവളുടെ നാവൂസ് (2) ഓ ..ഓ ..ഓ ..ഓ ഓളഴകിയ കണ്‍വല വീശി ഓനതിലൊരു മീനായി വീണേ ഹുയ്യാരമൊരിമ്മുണി വലുതാ നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിയ്ക്കണ്ട നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിയ്ക്കണ്ട മാളോരുടെ മനത് മുഴുക്കെ മാന്തുന്നൊരു നെഗളിപ്പാണേ.. ഹേയ് ഉശിരൊരിക്കല് മിശറു് കടിച്ചാൽ മാറാത്തൊരു നൊമ്പരമാണേ ആ നമ്മള് കണ്ടില്ലന്നാ ആരോരും ഇതറിയില്ലന്നാ പൂങ്കോഴീം പിടയും തമ്മില് ശ്രുംഗാരം കിണ്ണാണം ഹമ്പടി അവളുടെ നാവൂസ് ആരെന്തു പറഞ്ഞാലെന്താ നേരറിയാനാളുണ്ടിവിടെ തെറിവ് പുലിക്കണ മുഹബ്ബത്താണിത് ശേമാൻമാരങ്ങനെ പറയുന്നൂ ആ നിങ്ങള് കണ്ടീലൊന്നും ഈ ദുനിയാവതിയിലൊന്നും പൂങ്കോഴീം പിടയും തമ്മില് ശ്രുംഗാരം കിണ്ണാണം കണ്ടാലാർക്കും കൊതിയാന്നേ ഓ ..ഓ ..ഓ ഹലി ഹലിയോ ഹലി ഹുലാലോ ഹലി ഹലിയോ ഹലി ഹുലാലോ ഹലി ഹലിയോ ഹലി ഹുലാലോ ഹലി ഹലിയോ ഹലി ഹുലാലോ ഓ ..ഓ ..ഓ ..ഓ
Song video
Song information
Music: ഷഹബാസ് അമൻ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: ഷഹബാസ് അമൻപുഷ്പവതികോറസ്
Film/album: ബാല്യകാലസഖി
Explore this song
- Singer: ഷഹബാസ് അമൻപുഷ്പവതികോറസ്
- Film / album: ബാല്യകാലസഖി
- Composer: ഷഹബാസ് അമൻ
- Lyricist: കാവാലം നാരായണപ്പണിക്കർ