Malayalam lyrics
ഒരു വണ്ട് തിന്ന പൂവൊരുത്തി തണ്ടൊടിഞ്ഞ ചെമ്പരത്തി മണ്ടരിയ്ക്ക് മണ്ട പോയ തെങ്ങൊരുത്തി നീ തോറ്റടിഞ്ഞ ഝാന്‍സി റാണി പാട്ടൊഴിഞ്ഞാകാശവാണി തോട്ടുവക്കത്താടിനിക്കണ കാറ്റാടി മടി നീ അടിമുടി ആ ആ ആ ആ ഇടിഞ്ഞ കൊടുമുടി ആ ആ ആ ആ പൊടിഞ്ഞ മെതിയടി ആ ആ ആ ആ നനഞ്ഞ കതിന നീ ആ ആ ആ ആ കുഴഞ്ഞ കുതിര നീ ആ ആ ആ ആ പൊളിഞ്ഞൊരതിരു നീ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ അശുഭ മംഗളകാരി Listen listen hold your tongue And have a listen You learned it all wrong now let me give you another lesson Sharu aint the kinda girl you be messin' Caus im the glass of wine you later be missin' So wait for my party im putting on my jimmiki Watch me enter wobbling that saree thumb karakki All the eyes on me they say imma midukki Im gonna make you say dhe Sharu vannu Kalakki I vibe to the thala melam of Shingari Get crazy to the beat of panchari I gotta be called a queen but they call me അശുഭ മംഗളകാരി പൊളി പറയണു ഫയറിത് പുകയിത് കലപില തല പൊളിയണ കളവിത് ചിരി കളയണ നുണയിത് പണിയിത് ആ ആ ആ ആ ആ ആ ആ ആ പഴിയിത് പാഴിത് പല പുളുവിത് പണമൊഴിയണ കിഴിയിത് പഴയത് തൊലിയുരിയണ കൊടുതലവരയിത് ആ ആ ആ ആ ആ ആ ആ ആ പൊത്തിലെ ചെറു തത്തപോലെ കൊച്ചിലേ നീ ചത്തപോലെ നീ കാട്ടു വാനമ്പാടി നീ തോറ്റ് തുന്നംപാടി നീ ആട്ടുകല്ലില്‍ ചോട്ടിലൊട്ടണ പൂചാടി നീ കാലാവധി കഴിഞ്ഞുറഞ്ഞിരിക്കണ വേദന സംഹാരീ അശുഭ മംഗളകാരി ഒരു വണ്ട് തിന്ന പൂവൊരുത്തി തണ്ടൊടിഞ്ഞ ചെമ്പരത്തി മണ്ടരിയ്ക്ക് മണ്ട പോയ തെങ്ങൊരുത്തി നീ തോറ്റടിഞ്ഞ ഝാന്‍സി റാണി പാട്ടൊഴിഞ്ഞാകാശവാണി തോട്ടുവക്കത്താടിനിക്കണ കാറ്റാടി മടി നീ അടിമുടി ആ ആ ആ ആ ഇടിഞ്ഞ കൊടുമുടി ആ ആ ആ ആ പൊടിഞ്ഞ മെതിയടി ആ ആ ആ ആ നനഞ്ഞ കതിന നീ ആ ആ ആ ആ കുഴഞ്ഞ കുതിര നീ ആ ആ ആ ആ പൊളിഞ്ഞൊരതിരു നീ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ അശുഭ മംഗളകാരി ************************************ NB: റാപ്പ് ഭാഗം രചനയും ആലാപനവും ജെ'മൈമ
Song information
Music: ജസ്റ്റിൻ വർഗീസ്
Lyricist: സുഹൈൽ കോയജെ'മൈമ
Singer: ശരത് ചേട്ടന്‍പടിമീര ജോണിജെ'മൈമ
Film/album: സൂപ്പർ ശരണ്യ
Explore this song
- Singer: ശരത് ചേട്ടന്‍പടിമീര ജോണിജെ'മൈമ
- Film / album: സൂപ്പർ ശരണ്യ
- Composer: ജസ്റ്റിൻ വർഗീസ്
- Lyricist: സുഹൈൽ കോയജെ'മൈമ